തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച ചെ​​​ക്ക്ഔ​​​ട്ട് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വാ​​​ണി​​​ജ്യ​​​പ​​​ര​​​മാ​​​യി നി​​​ർ​​​മി​​​ച്ച് ഇ​​​ന്ത്യ​​​ൻ സ്പേ​​​സ് റി​​​സ​​​ർ​​​ച്ച് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നും (ഐ​​​എ​​​സ്ആ​​​ർ​​​ഒ) പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​യ്ക്കും വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നൊ​​​രു​​​ങ്ങി ടെ​​​ക്നോ​​​ പാ​​​ർ​​​ക്ക് ക​​​ന്പ​​​നി ടാ​​​ക്ക്‌​​​ലോ​​​ഗ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്.

ഡാ​​​റ്റോ​​​സ്കൂ​​​പ്പ് എ​​​ന്ന് ബ്രാ​​​ൻ​​​ഡ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ഈ ​​​ഉ​​​ത്പ​​​ന്നം ഇ​​​ന്ത്യാ ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​ന്‍റെ മെ​​​യ്ക്ക് ഇ​​​ൻ ഇ​​​ന്ത്യ സം​​​രം​​​ഭ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പൂ​​​ർ​​​ണ​​​മാ​​​യും ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്ത​​​താ​​​ണ്.


ഡാ​​​റ്റോ​​​സ്കൂ​​​പ്പി​​​ന്‍റെ പൂ​​​ർ​​​ണ പ​​​തി​​​പ്പ് വാ​​​ണി​​​ജ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജൂ​​​ണി​​​ൽ പ്ര​​​ധാ​​​ന ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് എ​​​ത്തി​​​ക്കാ​​​ൻ ടാ​​​ക്ക്‌​​​ലോ​​​ഗ് പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്നു​​​വെ​​​ന്ന് ക​​​ന്പ​​​നി​​​യു​​​ടെ സി​​​ഇ​​​ഒ പ്ര​​​തീ​​​ഷ് വി. ​​​നാ​​​യ​​​ർ പ​​​റ​​​ഞ്ഞു.

ഉ​​​യ​​​ർ​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​ത​​​യി​​​ൽ സ്വ​​​യം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ചെ​​​ക്ക്ഔ​​​ട്ട് സി​​​സ്റ്റ​​​ങ്ങ​​​ൾ ബ​​​ഹി​​​രാ​​​കാ​​​ശ, പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​ക​​​ൾ​​​ക്ക് ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് പ്ര​​​തീ​​​ഷ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.