കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ സ്വ​​ര്‍ണ​​വി​​ല​​യി​​ല്‍ മാ​​റ്റ​​മി​​ല്ല. ഗ്രാ​​മി​​ന് 8,920 രൂ​​പ​​യും പ​​വ​​ന് 71,360 രൂ​​പ​​യി​​ലു​​മാ​​ണു വി​​ല്പ​​ന ന​​ട​​ക്കു​​ന്ന​​ത്.