കൊ​​​ച്ചി: സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ഫ്‌​​​കോ 2024-25 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം 3,811 കോ​​​ടി രൂ​​​പ​​​യു​​​ടെ ലാ​​​ഭം നേ​​​ടി.

ഇ​​​തോ​​​ടൊ​​​പ്പം നാ​​​നോ വ​​​ള​​​ങ്ങ​​​ളു​​​ടെ വി​​​ല്പ​​​ന​​​യി​​​ല്‍ 47 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​ന​​​യും കൈ​​വ​​രി​​ച്ചു. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം നാ​​​നോ വ​​​ള​​​ങ്ങ​​​ളു​​ടെ വി​​ല്പ​​ന 248.95 ല​​​ക്ഷം കു​​​പ്പി​​യാ​​യി​​രു​​ന്ന​​ത് ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം 365.09 ല​​​ക്ഷ​​മാ​​യാ​​ണ് വ​​​ര്‍​ധി​​​ച്ച​​തെ​​ന്ന് ഇ​​​ഫ്‌​​​കോ അ​​ധി​​കൃ​​ത​​ർ അ​​​റി​​​യി​​​ച്ചു. ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക വ​​​ര്‍​ഷം ഇ​​​ഫ്‌​​​കോ 41,244 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.


ഇ​​​ഫ്‌​​​കോ​​​യു​​​ടെ വ​​​ള​​​ര്‍​ച്ചാ ക​​​ണ​​​ക്കു​​​ക​​​ള്‍ രാ​​​ജ്യ​​​ത്തെ മു​​​ഴു​​​വ​​​ന്‍ സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യ്ക്കും അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണെ​​​ന്ന് ഇ​​​ഫ്‌​​​കോ ചെ​​​യ​​​ര്‍​മാ​​​ന്‍ ദി​​​ലീ​​​പ് സം​​​ഘാ​​​നി പ​​​റ​​​ഞ്ഞു.