കരീന കപൂര്‍ ബിസെല്‍ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡര്‍
Sunday, June 1, 2025 2:34 AM IST
കൊച്ചി: വാക്വം ക്ലീനര്‍ ബ്രാന്‍ഡ് ബിസെലിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം കരീന കപൂര്‍ ഖാനെ നിയമിച്ചു.
145 വര്‍ഷത്തിലേറെയായി ഗൃഹോപകരണ നിര്‍മാണ രംഗത്തെ ആഗോള സാന്നിധ്യമായ ബിസെല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കരീനയെ ബ്രാന്‍ഡ് അംബാസഡറാക്കിയത്.