പവന് 320 രൂപ വര്‍ധിച്ചു
Thursday, June 5, 2025 11:24 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 9,130 രൂപയും പവന് 73,040 രൂപയുമായി.