തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ലാ​​​ഭം ല​​​ക്ഷ്യ​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന് വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്.

വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ വ​​​രു​​​ന്ന പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം കൂ​​​ടു​​​ത​​​ൽ മി​​​ക​​​വു​​​റ്റ​​​താ​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി രൂ​​​പീ​​​ക​​​രി​​​ച്ച ബോ​​​ർ​​​ഡ് ഫോ​​​ർ പ​​​ബ്ലി​​​ക് സെ​​​ക്ട​​​ർ ട്രാ​​​ൻ​​​സ്‌​​​ഫോ​​​ർ​​​മേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ബി​​​സി​​​ന​​​സ് പ്ലാ​​​നും ധാ​​​ര​​​ണാ പ​​​ത്ര​​​വും ഒ​​​പ്പി​​​ടു​​​ന്ന ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സ​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പൊ​​​തു​​​ജ​​​ന​​​ങ​​​ളു​​​ടെ പ​​​ണ​​​മാ​​​ണ് പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് വേ​​​ണ്ടി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​തി​​​ൽ നി​​​ന്നും ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കി ജ​​​ന​​​ങ്ങ​​​ളോ​​​ടു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ പൂ​​​ർ​​​ണ​​​മാ​​​യി പാ​​​ലി​​​ക്കാ​​​ൻ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പൊ​​​തു​​​മേ​​​ഖ​​​ല​​​യി​​​ൽ ന​​​ല്ല മാ​​​റ്റ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ന്നു​​​ണ്ട്.

വി​​​റ്റു​​​വ​​​ര​​​വ് 5000 കോ​​​ടി ക​​​ട​​​ന്നു എ​​​ന്നു​​​ള്ള​​​ത് ഏ​​​റെ അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ത​​​യാ​​​റാ​​​ക്കി​​​യ ബി​​​സി​​​ന​​​സ് പ്ലാ​​​നും ധാ​​​ര​​​ണാ പ​​​ത്ര​​​വും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​നം കാ​​​ഴ്ച​​​വ​​​യ്ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. തീ​​​രു​​​മാ​​​നി​​​ച്ച ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​നം കാ​​​ഴ്ച​​​വ​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​തെ​​​ന്തു​​​കൊ​​​ണ്ട് എ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം.


മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​നം കാ​​​ഴ​​​ച​​​വ​​​ച്ച പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​ഭി​​​ന​​​ന്ദ​​​ന​​​പ​​​ത്ര​​​ങ്ങ​​​ൾ മ​​​ന്ത്രി സ​​​മ്മാ​​​നി​​​ച്ചു. ബോ​​​ർ​​​ഡ് ഫോ​​​ർ പ​​​ബ്ലി​​​ക് സെ​​​ക്ട​​​ർ ട്രാ​​​ൻ​​​സ്‌​​​ഫോ​​​ർ​​​മേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​അ​​​ജി​​​ത്കു​​​മാ​​​ർ വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ 2024-25 വ​​​ർ​​​ഷ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ട്‌ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

വ്യ​​​വ​​​സാ​​​യ വാ​​​ണി​​​ജ്യ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ്‌ ഹ​​​നീ​​​ഷ് അ​​​ധ്യ​​​ക്ഷ​​​നാ​​​യി. വ്യ​​​വ​​​സാ​​​യ വാ​​​ണി​​​ജ്യ വ​​​കു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഓ​​​ൺ സ്പെ​​​ഷ​​​ൽ ഡ്യൂ​​​ട്ടി ആ​​​നി ജൂ​​​ല തോ​​​മ​​​സ്, മൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ജി​​​യോ​​​ള​​​ജി വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ഹ​​​രി​​​കു​​​മാ​​​ർ, ബോ​​​ർ​​​ഡ് ഫോ​​​ർ പ​​​ബ്ലി​​​ക് സെ​​​ക്ട​​​ർ ട്രാ​​​ൻ​​​സ്‌​​​ഫോ​​​ർ​​​മേ​​​ഷ​​​ൻ മെ​​​മ്പ​​​ർ സെ​​​ക്ര​​​ട്ട​​​റി പി. ​​​സ​​​തീ​​​ഷ് കു​​​മാ​​​ർ, വി​​​വി​​​ധ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ധി​​​കൃ​​​ത​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.