കൊ​​​​​ച്ചി: എ​​​​​ല്ലോ​​​​​യി​​​​​റ്റ് ഇ​​​​​ന്ന​​​​​വേ​​​​​ഷ​​​​​ന്‍ സി​​​​​ഇ​​​​​ഒ തോം​​​​​സ​​​​​ണ്‍ ഫി​​​​​ലി​​​​​പ്പി​​​​​ന് അ​​​​​രു​​​​​ണാ​​​​​ച​​​​​ല്‍ യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റീ​​​​​സ് ഓ​​​​​ഫ് സ്റ്റ​​​​​ഡീ​​​​​സി​​​​​ല്‍നി​​​​​ന്ന് ഓ​​​​​ണ​​​​​റ​​​​​റി ഡോ​​​​​ക്‌​​​ട​​​​​റേ​​​​​റ്റ് ല​​​​​ഭി​​​​​ച്ചു.

അ​​​​​രു​​​​​ണാ​​​​​ച​​​​​ല്‍ പ്ര​​​​​ദേ​​​​​ശി​​​​​ലെ നാ​​​​​ല് ഗോ​​​​​ത്ര​​​​ഭാ​​​​​ഷ​​​​​ക​​​​​ള്‍ എ​​​​​ലോ​​​​​യ്റ്റി​​​​​ന്‍റെ ബൈ​​​​​ബി​​​​​ളോ​​​​​ണ്‍ ആ​​​​പ് വ​​​​​ഴി ഡി​​​​​ജി​​​​​റ്റൈ​​​​സ് ​ചെ​​​​​യ്തു മൊ​​​​​ബൈ​​​​​ല്‍ ഓ​​​​​ഡി​​​​​യോ സ്ട്രീ​​​​​മിം​​​​​ഗ് പ്ലാ​​​​​റ്റ്‌​​​​​ഫോം വ​​​​​ഴി ആ​​​​​ക്‌​​​​​സ​​​​​സ് ചെ​​​​​യ്യാ​​​​​ന്‍ പ​​​​​റ്റു​​​​​ന്ന രീ​​​​​തി​​​​​യി​​​​​ലേ​​​​​ക്ക് മാ​​​റ്റി​​​യ​​​തി​​​ലൂ​​​ടെ പാ​​​​​ര്‍​ശ്വ​​​​​വ​​​​ത്ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ള്‍​ക്കി​​​​​ട​​​​​യി​​​​​ല്‍ സം​​​​​രം​​​​​ഭ​​​​​ക​​​​​രെ വ​​​​​ള​​​​​ര്‍​ത്തി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ ആ​​​​​വി​​​​​ഷ്‌​​​​​ക​​​​​രി​​​​​ച്ച​​​​​തി​​​​​നാ​​​​​ണ് ഓ​​​​​ണ​​​​​റ​​​​​റി ഡോ​​​​​ക്‌​​​ട​​​​​റേ​​​​​റ്റ് ല​​​​​ഭി​​​​​ച്ച​​​​​ത്.