കൊ​​ച്ചി: കേ​ര​ള സ്പോ​ര്‍​ട്സ് ജേ​ണ​ലി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്ജെ​എ) ലോ​ഗോ ഡി​സൈ​ൻ ക്ഷ​ണി​ച്ചു. ഡി​ജി​റ്റ​ലാ​യും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ലോ​ഗോ ആ​യി​രി​ക്ക​ണം.

[email protected] എ​​ന്ന മെ​​യി​​ലി​​ലേ​​ക്ക് ലോ​​ഗോ അ​​യയ്​​ക്കു​​ക. അ​​വ​​സാ​​ന തീ​​യ​​തി ഈ ​​മാ​​സം 11.

വി​​വ​​ര​​ങ്ങ​​ള്‍​ക്ക്: 8848456279.