പാ​​ത്തും ത​​നി (താ​​യ്‌​ല​​ന്‍​ഡ്): ഫി​​ഫ ലോ​​ക റാ​​ങ്കിം​​ഗി​​ല്‍ 127-ാം സ്ഥാ​​ന​​ത്തു​​ള്ള ഇ​​ന്ത്യ​​ക്ക് ഇ​​ന്നു ഡ്ര​​സ് റി​​ഹേ​​ഴ്‌​​സ​​ല്‍ മ​​ത്സ​​രം. രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ ഫു​​ട്‌​​ബോ​​ളി​​ല്‍ ഇ​​ന്ത്യ ഇ​​ന്ന് താ​​യ്‌​ല​​ന്‍​ഡി​​നെ നേ​​രി​​ടും.

ഇ​​ന്ത്യ​​ന്‍ സ​​മ​​യം വൈ​​കു​​ന്നേ​​രം ആ​​റി​​നാ​​ണ് കി​​ക്കോ​​ഫ്. ഈ ​​മാ​​സം 10നു ​​ഹോ​​ങ്കോം​​ഗി​​ന് എ​​തി​​രേ ന​​ട​​ക്കു​​ന്ന എ​​എ​​ഫ്‌​​സി ഏ​​ഷ്യ​​ന്‍ ക​​പ്പ് 2027 യോ​​ഗ്യ​​താ പോ​​രാ​​ട്ട​​ത്തി​​നു​​ള്ള അ​​വ​​സാ​​ന​​വ​​ട്ട ഒ​​രു​​ക്ക​​ത്തി​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ് ഇ​​ന്ത്യ​​ക്കി​​ന്നു​​ള്ള​​ത്.


2019നു​​ശേ​​ഷം ഇ​​ന്ത്യ​​യും താ​​യ്‌​‌​ല​​ന്‍​ഡും നേ​​ര്‍​ക്കു​​നേ​​ര്‍ ഇ​​റ​​ങ്ങു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്. ഇ​​രു ടീ​​മും അ​​വ​​സാ​​നം ഏ​​റ്റു​​മു​​ട്ടി​​യ ര​​ണ്ടു മ​​ത്സ​​ര​​ത്തി​​ലും ഇ​​ന്ത്യ​​ക്കാ​​യി​​രു​​ന്നു ജ​​യം. ആ​​റു വ​​ര്‍​ഷം മു​​മ്പു​​ള്ള സാ​​ഹ​​ച​​ര്യ​​മ​​ല്ല ഇ​​രു ടീ​​മി​​ലും ഇ​​പ്പോ​​ള്‍ ഉ​​ള്ള​​തെ​​ന്ന് ഇ​​ന്ത്യ​​ന്‍ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​ന്‍ മ​​നോ​​ളൊ മാ​​ര്‍​ക്വെ​​സ് വ്യ​​ക്ത​​മാ​​ക്കി.