ജ​​ക്കാ​​ര്‍​ത്ത: ഇ​​ന്തോ​​നേ​​ഷ്യ​​ന്‍ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ ഇ​​ന്ത്യ​​യു​​ടെ മ​​ല​​യാ​​ളി താ​​രം ട്രീ​​സ ജോ​​ളി - ഗാ​​യ​​ത്രി ഗോ​​പി​​ച​​ന്ദ് സ​​ഖ്യം പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍.

യു​​ക്രെ​​യ്‌​​നി​​ന്‍റെ പോ​​ളി​​ന ബ​​ഹ്‌​​റോ​​വ-​​യെ​​വ്‌​‌​ഹേ​​നി​​യ കാ​​ന്‍റ​​മി​​ര്‍ കൂ​​ട്ടു​​കെ​​ട്ടി​​നെ​​യാ​​ണ് ട്രീ​​സ സ​​ഖ്യം കീ​​ഴ​​ട​​ക്കി​​യ​​ത്. സ്‌​​കോ​​ര്‍: 21-14, 22-20.