ഇ​​​​ന്ത്യ​​​​ൻ സൂ​​​​പ്പ​​​​ർ ലീ​​​​ഗ് ക്ല​​​​ബ്ബാ​​​​യ കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സ്, റൈ​​​​റ്റ് ബാ​​​​ക്ക് താ​​​​രം അ​മേ​യ് റ​ണാ​വാ​തെ​​​​യെ സ്വ​​​​ന്ത​​​​മാ​​​​ക്കി. 2030 മേ​​​​യ് വ​​​​രെ അ​​​​ഞ്ച് വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ണ് ക​​​​രാ​​​​ർ ഒ​​​​പ്പി​​​​ട്ട​​​​ത്.

2024-25 ഐ​​​​എ​​​​സ്എ​​​​ൽ സീ​​​​സ​​​​ണ്‍ മും​​​​ബൈ സി​​​​റ്റി എ​​​​ഫ്സി​​​​ക്കൊ​​​​പ്പ​​​​മാ​​​​ണ് 27കാ​​​​ര​​​​നാ​​​​യ അ​മേ​യ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. അ​​​​ന്താ​​​​രാ​​​​ഷ്ട്ര ത​​​​ല​​​​ത്തി​​​​ൽ, അ​മേ​യ് റ​ണാ​വാ​തെ അ​​​​ണ്ട​​​​ർ 17, അ​​​​ണ്ട​​​​ർ 19 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.


സ്പാ​​​​നി​​​​ഷ് പ്ര​​​​തി​​​​രോ​​​​ധ താ​​​​രം തി​​​​രി മും​​​​ബൈ സി​​​​റ്റി​​​​യു​​​​മാ​​​​യി ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ ക​​​​രാ​​​​ർ നീ​​​​ട്ടി​​​​യ​​​​താ​​​​യും ഇ​​​​ന്ത്യ​​​​ൻ സൂ​​​​പ്പ​​​​ർ ലീ​​​​ഗ് ക്ല​​​​ബ് തി​​​​ങ്ക​​​​ളാ​​​​ഴ്ച പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.