പാ​​രീ​​സ്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ 2024-25 സീ​​സ​​ണ്‍ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​നു​​ശേ​​ഷം പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മ​​യ്ന്‍ താ​​ര​​ങ്ങ​​ള്‍ ന​​ട​​ത്തി​​യ ആ​​ഘോ​​ഷ​​ത്തി​​ല്‍ ര​​ണ്ടു മ​​ര​​ണം. 500 പേ​​ര്‍​ക്കു പ​​രി​​ക്കേ​​റ്റു. ഒ​​രു പോ​​ലീ​​സു​​കാ​​ര​​ന്‍ കോ​​മ​​യി​​ലാ​​യ​​താ​​യും ഫ്ര​​ഞ്ച് അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.


പി​​എ​​സ്ജി ആ​​രാ​​ധ​​ക​​ര്‍ ന​​ട​​ത്തി​​യ തെ​​രു​​വ് ആ​​ഘോ​​ഷ​​ത്തി​​നി​​ടെ ഡാ​​ക്‌​​സി​​ല്‍ ഒ​​രു പ​​തി​​നേ​​ഴു​​കാ​​ര​​ന്‍ കു​​ത്തേ​​റ്റു മ​​രി​​ച്ചു. പാ​​രീ​​സി​​ല്‍ ഇ​​രു​​പ​​തു​​കാ​​ര​​ന്‍ ബൈ​​ക്കി​​ല്‍ കാ​​ര്‍ ഇ​​ടി​​ച്ച് മ​​രി​​ച്ച​​താ​​യും ഫ്ര​​ഞ്ച് ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു.