കാ​​ന്‍റ​​ര്‍​ബ​​റി: ഇ​​ന്ത്യ എ​​യ്ക്ക് എ​​തി​​രാ​​യ ച​​തു​​ര്‍​ദി​​ന ക്രി​​ക്ക​​റ്റി​​ല്‍ ഇം​​ഗ്ല​​ണ്ട് ല​​യ​​ണ്‍​സി​​ന്‍റെ മു​​ന്നേ​​റ്റം. ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 557 റ​​ണ്‍​സ് നേ​​ടി​​യ ഇ​​ന്ത്യ എ​​യ്ക്ക് എ​​തി​​രേ, 98 ഓ​​വ​​റി​​ല്‍ ഇം​​ഗ്ല​​ണ്ട് ല​​യ​​ണ്‍​സ് 413/5 എ​​ടു​​ത്തു. ല​​യ​​ണ്‍​സി​​നു​​വേ​​ണ്ടി ടോം ​​ഹെ​​യ്ന്‍​സും (171 നോ​​ട്ടൗ​​ട്ട്) മാ​​ക്‌​​സ് ഹോ​​ള്‍​ഡ​​നും (101) സെ​​ഞ്ചു​​റി നേ​​ടി.