കാ​ൻ​റ​ർ​ബ​റി: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യ്ക്ക് മു​ന്പ് ടീം ​ഇ​ന്ത്യ​ക്ക് പ്ര​തീ​ക്ഷ പ​ക​ർ​ന്ന് ക​രു​ണ്‍ നാ​യ​രു​ടെ മി​ന്നും ഫോം.

​ഇം​ഗ്ല​ണ്ട് ല​യ​ണ്‍​സി​നെ​തി​രാ​യ ആ​ദ്യ അ​നൗ​ദ്യോ​ഗി​ക ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ദി​വ​സം ഇ​ന്ത്യ ക​രു​ണ്‍ നാ​യ​രു​ടെ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലെ 24-ാം സെ​ഞ്ചു​റി മി​ക​വി​ൽ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്. 405/3 ബാ​റ്റിം​ഗ് തു​ട​രു​ന്നു.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ എ​യ്ക്കാ​യി ക​രു​ണ്‍ നാ​യ​ർ 185 റ​ണ്‍​സ് പി​ന്നി​ട്ടു. ക​രു​ണ്‍ നാ​യ​ർ​ക്ക് പു​റ​മെ സ​ർ​ഫ​റാ​സ് ഖാ​ൻ (92) മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. ടെ​സ്റ്റ് ടീ​മി​ലി​ട​മി​ല്ലാ​ത്ത സ​ർ​ഫ​റാ​സി​ന് അ​ർ​ഹ​മാ​യ സെ​ഞ്ചു​റി ന​ഷ്ട​മാ​യി. ധ്രു​വ് ജൂ​റ​ൽ 79 റ​ണ്‍​സു​മാ​യി പു​റ​ത്താ​വാ​തെ നി​ൽ​ക്കു​ന്നു.


സെ​ൻ​റ് ലോ​റ​ൻ​സ് ഗ്രൗ​ണ്ടി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ എ​യ്ക്ക് തു​ട​ക്ക​ത്തി​ലെ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി​രു​ന്നു. ആ​റാം ഓ​വ​റി​ൽ ക്യാ​പ്റ്റ​നും ഓ​പ്പ​ണ​റു​മാ​യ അ​ഭി​മ​ന്യൂ ഈ​ശ്വ​ര​ൻ (8) പു​റ​ത്താ​യി.

സ​ഹ ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ്സ്വാ​ളി​നും (24) അ​ധി​ക നേ​രം ക്രീ​സി​ൽ നി​ൽ​ക്കാ​നാ​യി​ല്ല. മൂ​ന്നാം വി​ക്ക​റ്റി​ൽ 181 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ച് ക​രു​ണ്‍ നാ​യ​രും സ​ർ​ഫ​റാ​സ് ഖാ​നും ഇ​ന്ത്യ എ​യെ ക​ര​ക​യ​റ്റി.