സിം​​​​ഗ​​​​പു​​ർ: ഇ​​​​ന്ത്യ​​​​യു​​​​ടെ ടോ​​​​പ് പു​​​​രു​​​​ഷ ഡ​​​​ബി​​​​ൾ​​​​സ് ജോ​​​​ഡി​​​​ക​​​​ളാ​​​​യ സാ​​​​ത്വി​​​​ക് സാ​​​​യി​​​​രാ​​​​ജ് ര​​​​ങ്കി​​​​റെ​​​​ഡ്ഡി- ചി​​​​രാ​​​​ഗ് ഷെ​​​​ട്ടി സ​​​​ഖ്യം സീ​​​​സ​​​​ണി​​​​ലെ ആ​​​​ദ്യ കി​​​​രീ​​​​ട​​​​ത്തി​​​​ന​​​​രി​​​​കെ. സിം​​​​ഗ​​​​പു​​ർ ഓ​​​​പ്പ​​​​ണ്‍ ബാ​​​​ഡ്മി​​​​ന്‍റ​​​​ണ്‍ പു​​​​രു​​​​ഷ ഡ​​​​ബി​​​​ൾ​​​​സി​​​​ൽ മ​​​​ലേ​​​​ഷ്യ​​​​യു​​​​ടെ ലോ​​​​ക ഒ​​​​ന്നാം

ന​​​​ന്പ​​​​ർ ജോ​​​​ഡി​​​​ക​​​​ളാ​​​​യ ഗോ ​​​​സെ ഫെ​​​​യ്- നൂ​​​​ർ ഇ​​​​സ്‌​​​​സു​​​​ദ്ദീ​​​​ൻ സ​​​​ഖ്യ​​​​ത്തെ നേ​​​​രി​​​​ട്ടു​​​​ള്ള ഗെ​​​​യി​​​​മു​​​​ക​​​​ൾ​​​​ക്ക് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി ഇ​​​​ന്ത്യ​​​​ൻ സ​​​​ഖ്യം സെ​​​​മി​​​​ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു.


39 മി​​​​നി​​​​റ്റ് നീ​​​​ണ്ടു​​​​നി​​​​ന്ന ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ൽ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ 21-17, 21-15 എ​​​​ന്ന സ്കോ​​​​റി​​​​നാ​​​​ണ് ഒ​​​​ന്നാം ന​​​​ന്പ​​​​ർ സ​​​​ഖ്യ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​രോ​​​​ധം തീ​​​​ർ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ സ​​​​ഖ്യം ജ​​​​യം നേ​​​​ടി​​​​യ​​​​ത്. സീ​​​​സ​​​​ണി​​​​ലെ മൂ​​​​ന്നാ​​​​മ​​​​ത് സെ​​​​മി​​​​ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​ര​​​​ത്തി​​​​നാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ സ​​​​ഖ്യം ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​ത്.