സിം​​ഗ​​പ്പു​​ര്‍: സിം​​ഗ​​പ്പു​​ര്‍ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ ഇ​​ന്ത്യ​​യു​​ടെ പു​​രു​​ഷ ഡ​​ബി​​ള്‍​സ് സ​​ഖ്യ​​മാ​​യ സാ​​ത്വി​​ക് സാ​​യ്‌​രാ​​ജും ചി​​രാ​​ഗ് ഷെ​​ട്ടി​​യും ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ലി​​ല്‍. ഒ​​രു ഗെ​​യിം പി​​ന്നി​​ല്‍​നി​​ന്ന​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ന്‍ സ​​ഖ്യ​​ത്തി​​ന്‍റെ പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ ജ​​യം.


പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്, വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ പി.​​വി. സി​​ന്ധു​​, വ​​നി​​താ ഡ​​ബി​​ള്‍​സി​​ല്‍ ഗാ​​യ​​ത്രി ഗോ​​പി​​ച​​ന്ദ്-​​ട്രീ​​സ ജോ​​ളി കൂ​​ട്ടു​​കെ​​ട്ടും പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്താ​​യി.