സിം​​​​ഗ​​​​പ്പുര്‍: 20-ാമ​​​​ത് സിം​​​​ഗ​​​​പ്പു​​​​ർ ദേ​​​​ശീ​​​​യ നീ​​​​ന്ത​​​​ൽ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ത​​​​ക​​​​ർ​​​​പ്പ​​​​ൻ പ്ര​​​​ക​​​​ട​​​​ന​​​​ത്തോ​​​​ടെ സ്വ​​​​ർ​​​​ണ മെ​​​​ഡ​​​​ൽ നേ​​​​ടി ഒ​​​​ളി​​​​ന്പ്യ​​​​ൻ ശ്രീ​​​​ഹ​​​​രി ന​​​​ട​​​​രാ​​​​ജ്. പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​രു​​​​ടെ 200 മീ​​​​റ്റ​​​​ർ ഫ്രീ​​​​സ്റ്റൈ​​​​ലി​​​​ൽ മി​​​​ക​​​​ച്ച ഇ​​​ന്ത്യ​​​​ൻ സ​​​​മ​​​​യം കു​​​​റി​​​​ച്ചാ​​​​ണ് നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ടോ​​​​ക്കി​​​​യോ, പാ​​​​രീ​​​​സ് ഒ​​​​ളി​​​​ന്പി​​​​ക്സു​​​​ക​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച 24കാ​​​​ര​​​​നാ​​​​യ ശ്രീ​​​​ഹ​​​​രി ഞാ​​​​യ​​​​റാ​​​​ഴ്ച സിം​​​​ഗ​​​​പ്പുരി​​​​ൽ ന​​​​ട​​​​ന്ന ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ 1:48:66 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ ഫി​​​​നീ​​​​ഷ് ചെ​​​​യ്താ​​​​ണ് റി​​​​ക്കാ​​​​ർ​​​​ഡ് കു​​​​റി​​​​ച്ച​​​​ത്. 2021ൽ ​​​​ഇ​​​​ന്ത്യ​​​​യു​​​​ടെ സാ​​​​ജ​​​​ൻ പ്ര​​​​കാ​​​​ശ് കു​​​​റി​​​​ച്ച 1:49.73 എ​​​​ന്ന മു​​​​ൻ റി​​​​ക്കാ​​​​ർ​​​​ഡാ​​​​ണ് ത​​​​ക​​​​ർ​​​​ത്ത​​​​ത്. ത​​​​ന്‍റെ പ്രി​​​​യ​​​​പ്പെ​​​​ട്ട ഇ​​​​ന​​​​മാ​​​​യ 100 മീ​​​​റ്റ​​​​ർ ഫ്രീ​​​​സ്റ്റൈ​​​​ലി​​​​ലും ന​​​​ട​​​​രാ​​​​ജ് വെ​​​​ള്ളി മെ​​​​ഡ​​​​ൽ നേ​​​​ടി​​​​യി​​​​രു​​​​ന്നു.