3x3 സംസ്ഥാന ചാമ്പ്യന്‍ഷിപ്പ്
Saturday, June 7, 2025 12:35 AM IST
കോട്ടയം: പ്രഥമ സംസ്ഥാന 3x3 ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍ കൊച്ചി റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍.
പുരുഷന്മാരില് 14ഉം വനിതകളില്‍ 13ഉം ടീമുകള്‍ പങ്കെടുക്കും. 12 മുതല്‍ 14 വരെ ഇവിടെ അണ്ടര്‍ 23 വിഭാഗത്തിലും ചാമ്പ്യന്‍ഷിപ്പ് അരങ്ങേറും.