മാ​​ഡ്രി​​ഡ്: നീ​​ണ്ട 24 വ​​ര്‍​ഷ​​ത്തെ കാ​​ത്തി​​രി​​പ്പി​​നു​​ശേ​​ഷം റി​​യ​​ല്‍ ഒ​​വീ​​ഡോ സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി. ലാ ​​ലി​​ഗ​​യി​​ലേ​​ക്കു​​ള്ള പ്ര​​മോ​​ഷ​​ന്‍ പ്ലേ ​​ഓ​​ഫി​​ല്‍ മി​​റാ​​ന്‍​ഡേ​​സി​​നെ ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 3-2നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് റി​​യ​​ല്‍ ഒ​​വീ​​ഡോ കാ​​ത്തി​​രി​​പ്പ് അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.


ഇ​​ന്ന​​ലെ ന​​ട​​ന്ന ര​​ണ്ടാം​​പാ​​ദ​​ത്തി​​ല്‍ സ്വ​​ന്തം കാ​​ണി​​ള്‍​ക്കു മു​​ന്നി​​ല്‍​വ​​ച്ച് റി​​യ​​ല്‍ ഒ​​വീ​​ഡോ 3-1നു ​​ജ​​യി​​ച്ചു. ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ മി​​റാ​​ന്‍​ഡേ​​സ് 1-0നു ​​ജ​​യി​​ച്ചി​​രു​​ന്നു.