ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ ജ​ന​റേ​റ്റ​റി​നു തീ​പി​ടി​ച്ചു
Wednesday, July 30, 2025 6:57 AM IST
നെ​യ്യാ​ർ​ഡാം : നെ​യ്യാ​ർ ഡാ​മി​നു സ​മീ​പം പ​ള്ളി​ക്കു പു​റ​കു വ​ശം ബി​എ​സ്എ​ൻ​എ​ൽ ട​വ​റി​ന്‍റെ ജ​ന​റേ​റ്റ​റി​നു തീ​പി​ടി​ച്ചു. നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ള്ളി​ക്കാ​ട് നി​ന്നും അ​ഗ്നി ര​ക്ഷാ​സേ​ന​യെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

അ​തേ സ​മ​യം ഇ​വി​ടെ എ​ത്തി​പ്പെ​ടാ​നു​ള്ള പ്ര​യാ​സം സേ​നാം​ഗ​ങ്ങ​ൾ നേ​രി​ട്ടു. തു​ട​ർ​ന്ന് ഫോ​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ​വ​ച്ചു തീ ​കെ​ടു​ത്തി ഡീ​സ​ൽ ചോ​ർ​ച്ച​യാ​ണ് തീ​പി​ടു​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം ഈ ​ട​വ​റി​ൽ ബി​എ​സ്എ​ൻ​എ​ൽ ക​ണ​ക്ഷ​ൻ ഉ​ൾ​പ്പ​ടെ അ​റ്റാ​ച്ച് ചെ​യ്തി​ട്ടു​ണ്ട്.

ക​മ്പ​നി​യി​ൽ​നി​ന്നും ടെ​ക്‌​നീ​ഷ്യ​ൻ​വ​ന്നു ശ​രി​യാ​ക്കി​യാ​ൽ മാ​ത്ര​മേ സി​ഗ്ന​ൽ പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യൂ.