തൈ​ക​ൾ ന​ട്ട് നാ​ടെ​ങ്ങും പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം
Friday, June 6, 2025 5:46 AM IST
മ​ല​പ്പു​റം: ലോ​ക പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം ജി​ല്ല​യി​ൽ വൈ​വി​ധ്യ​മാ​യി ആ​ച​രി​ച്ചു. മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചും സം​ര​ക്ഷി​ച്ചും നാ​ടെ​ങ്ങും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ന​ട​ന്ന​ത്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, കൂ​ട്ടാ​യ്മ​ക​ൾ തു​ട​ങ്ങി​യ വി​വി​ധ ത​ല​ത്തി​ൽ പ​രി​സ്ഥി​ദി​നം ആ​ച​രി​ച്ചു.

തേ​ഞ്ഞി​പ്പ​ലം: തേ​ഞ്ഞി​പ്പ​ലം വൈ​എം​സി​എ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. തേ​ഞ്ഞി​പ്പ​ലം സെ​ന്‍റ് പോ​ൾ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡീ​നാ​ജോ​ണ്‍ വൃ​ക്ഷ​തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ക എ​ന്നു​ള്ള​ത് ഈ ​ഭൂ​മി​യി​ൽ വ​സി​ക്കു​ന്ന ഓ​രോ വ്യ​ക്തി​യു​ടെ​യും ക​ട​മ​യാ​ണെ​ന്ന് സി​സ്റ്റ​ർ പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി കെ.​വി. അ​ഗ​സ്റ്റി​ൻ, പ്ര​സി​ഡ​ന്‍റ് കെ.​സി.​ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ലോ​ഷ്യ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​എ​ൽ.​ആ​ന്‍റ​ണി, ഒ.​മ​ത്താ​യി, കെ. ​ബി​ജു ജോ​ർ​ജ്. ഒ.​എ​ക്സ്. ബീ​ന, സോ​മ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ട​ക്ക​ര: മൂ​ത്തേ​ടം ഫാ​ത്തി​മ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ടു​കാ​ണി​ച്ചു​രം പാ​ത​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു. ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ചു​രം പാ​ത​യി​ലെ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ നീ​ക്കം ചെ​യ്ത​ത്. നെ​ല്ലി​ക്കു​ത്ത് ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ മ​ണി​ലാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

കോ​ള​ജ് സി​ഇ​ഒ ഫാ.​അ​ബ്ര​ഹാം പ​താ​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ​എ​സ്എ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ്, കോ​ള​ജ് പി​ആ​ർ​ഒ സാ​ബു പൊ​ൻ​മേ​ലി​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി.​കെ.​സ​തീ​ശ​ൻ, അ​ധ്യാ​പ​ക​രാ​യ കാ​വ്യ, അ​ശ്വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​യൂ​ബ് ഷ​രീ​ഫ്, ഫെ​ബി​ന ഫി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ഞ്ചേ​രി: ഔ​ഷ​ധ ചെ​ടി​ക​ൾ ന​ട്ട് കോ​ട​തി വ​ള​പ്പി​ൽ ഒൗ​ഷ​ധോ​ദ്യാ​ന​മൊ​രു​ക്കി. ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​ച്ച പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഒൗ​ഷ​ധോ​ദ്യാ​ന​മൊ​രു​ക്കി​യ​ത്. അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നും ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജു​മാ​യ കെ. ​സ​നി​ൽ​കു​മാ​ർ ആ​ദ്യ​ചെ​ടി ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ കോ​ട​തി​ക​ളി​ലെ ന്യാ​യാ​ധി​പ​ർ, അ​ഭി​ഭാ​ഷ​ക​ർ, ഗു​മ​സ്ത​ൻ​മാ​ർ, ജീ​വ​ന​ക്കാ​ർ, പാ​രാ​ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​രും തൈ​ക​ൾ ന​ട്ടു. ദ​ന്ത​പ്പാ​ല, കു​മി​ൾ, പ​ല​ക​പ്പ​യ്യാ​നി, കൂ​വ​ളം, സീ​ത​പ്പ​ഴം, നെ​ല്ലി, ഞാ​വ​ൽ എ​ന്നി​വ​യു​ടെ തൈ​ക​ളാ​ണ് ഒൗ​ഷ​ധോ​ദ്യാ​ന​ത്തി​ൽ ന​ട്ട​ത്. തൈ​വി​ത​ര​ണ​ച്ച​ട​ങ്ങി​ൽ ഒ​ന്നാം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജ് എം. ​തു​ഷാ​ർ, ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ടി.​ബി. ഫ​സീ​ല, ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ ആ​ൻ​ഡ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ടോം ​കെ.​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ: പ​രി​സ്ഥി​തി​ദി​നാ​ച​ര​ണ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ടി​കു​ത്തി​മ​ല​യി​ൽ ഹ​രി​ത വീ​ഥി പ​ദ്ധ​തി ന​ട​പ്പാ​ക്കി. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ബാ​ല​കൃ​ഷ്ണ​ന്‍റെ​യും ഏ​വ​ർ​ഗ്രീ​ൻ റെ​സ്ക്യൂ ഫോ​ഴ്സി​ന്‍റെ​യും സം​യു​ക്ത സ​ഹാ​യ​ത്താ​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഇ​ല​ഞ്ഞി​മേ​ട്, വേ​ണു​വ​നം, അ​ശോ​ക​ര​ണ്യ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം, ഇ​ല​ഞ്ഞി, അ​ശോ​കം, മു​ള തു​ട​ങ്ങി​യ നൂ​റി​ല​ധി​കം തൈ​ക​ളും ന​ട്ടു.

പെ​രി​ന്ത​ൽ​മ​ണ്ണ ലെ​ൻ​സ്ഫെ​ഡ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​ടി​കു​ത്തി​മ​ല​യി​ലെ അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളാ​യ ആ​ന​തൊ​ട്ടാ​വാ​ടി (മൈ​മൂ​സ ഡി​പ്ലോ​ട്രി​ക്ക) എ​ന്നി​വ​യു​ടെ അ​യ്യാ​യി​ര​ത്തി​ല​ധി​കം തൈ​ക​ൾ നീ​ക്കം ചെ​യ്തു. വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് പി​ലാ​ക്കാ​ട​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​സ്. അ​രു​ണ്‍​ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ല​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നേ​ർ​ഫ് സെ​ക്ര​ട്ട​റി ആ​ദ​ർ​ശ് പ​ദ്മി​നി, ലെ​ൻ​സ്ഫെ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മീ​ർ പാ​താ​രി, പി.​ജി. ല​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​യാ​പു​രം: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​ങ്ങാ​ടി​പ്പു​റം യൂ​ണി​റ്റ് ഫ​ല വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​രി​യാ​പു​രം ഫാ​ത്തി​മ യു​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ങ്ങാ​ടി​പ്പു​റം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​യ് റോ​യ​ൽ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് അ​ന്പി​ളി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു തൈ​ക​ൾ ന​ൽ​കി പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷി​ബു ബ്യൂ​ട്ടി, മേ​ഖ​ല സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ള​ത്തൂ​ർ, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സു​നീ​ഷ് ഷി​യൊ​റ, മേ​ഖ​ല ട്ര​ഷ​റ​ർ രൂ​പേ​ഷ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.

വ​ട​ക്കാ​ങ്ങ​ര: പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ട​ക്കാ​ങ്ങ​ര ടാ​ല​ന്‍റ് പ​ബ്ലി​ക് സ്കൂ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ കൊ​ണ്ടു​വ​ന്ന ചെ​ടി​ച്ച​ട്ടി​ക​ൾ കൊ​ണ്ട് പൂ​ന്തോ​ട്ടം നി​ർ​മി​ച്ചു. പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ​ലി നേ​തൃ​ത്വം ന​ൽ​കി. സി​സി​എ ക​ണ്‍​വീ​ന​ർ ര​ജീ​ഷ് പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണ​ത്തി​നെ തി​രേ സ​ന്ദേ​ശം ന​ൽ​കി. പോ​സ്റ്റ​ർ നി​ർ​മാ​ണം, പ്ര​സം​ഗ​മ​ത്സ​രം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റാ​ഷി​ദ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ മാ​യി​ൻ​കു​ട്ടി വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ന​ൽ​കി.

പു​ഴ​ക്കാ​ട്ടി​രി: പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ ക​ടു​ങ്ങ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പാ​ലൂ​ർ​കോ​ട്ട പ​രി​സ​രം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ വി​മു​ക്ത​മാ​ക്കി. വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​യെ​ത്തു​ന്ന​വ​ർ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ച്ച് പ്ര​കൃ​തി​യെ ന​ശി​പ്പി​ക്ക​രു​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. പ​രി​സ്ഥി​തി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​സ്റ്റ​ർ​ര​ച​നാ മ​ത്സ​രം, എം.​എ.​റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്ത എ ​പാ​ര​ഡൈ​സ് ഫോ​ർ ദ ​ഡ​യിം​ഗ് എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

വി​ദ്യാ​ല​യ പ​രി​സ​ര​വും ഔ​ഷ​ധോ​ദ്യാ​ന​വും ശു​ചീ​ക​രി​ച്ച് സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ്സ് മാ​തൃ​ക​യാ​യി. പ്ര​ധാ​നാ​ധ്യാ​പി​ക കെ.​ജി.​അ​നു​പ​മ, ഡെ​പ്യൂ​ട്ടി എ​ച്ച്എം എം. ​അ​നി​ൽ​കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.​എ. ഹ​സ്നാ​ബി, സി​പി​ഒ മോ​ഹ​ൻ​ദാ​സ്, സി​ദ്ദീ​ഖ് ജെ​റീ​ക്ക, ശ്രീ​ജ​മോ​ൾ, പി.​പി.​ഉ​ഷ, വി.​സ​ജാ​ത് സാ​ഹി​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ങ്ക​ട: മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ഹ​രി​ത പാ​ർ​ല​മെ​ന്‍റ് ന​ട​ത്തി. ഹെ​ഡ്മി​സ്ട്ര​സ് പി.​കെ. റോ​ജ സ​ന്ദേ​ശം ന​ൽ​കി. എം.​കെ. അ​മ​ൻ ഷ​ബീ​ർ, ജം​ന മ​റി​യം, എ. ​ഫെ​ല്ല ഹ​നാ​ൻ, എം. ​ദേ​വ​ന​ന്ദ, സി. ​അ​ര​വി​ന്ദ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​രി​പ്പി​ച്ചു. എം. ​ഹാ​ജ​റ, സു​നി​ൽ പെ​ഴു​ങ്കാ​ട്, പി.​എ. സ​ലീ​ന, വി.​എ​സ്. ശ​ര​ത് എ​ന്നി​വ​ർ പ​രി​സ്ഥി​തി സ​ന്ദേ​ശം ന​ൽ​കി.

അ​ങ്ങാ​ടി​പ്പു​റം: മ​ല​ബാ​റി​ലെ ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളും ക്ഷേ​ത്രം വ​ക ഭൂ​മി​യും ശു​ചി​ത്വ​പൂ​ർ​ണ​വും ഹ​രി​താ​ഭ​വു​മാ​യി സം​ര​ക്ഷി​ക്കു​വാ​ൻ മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ക​മ്മീ​ഷ​ണ​ർ ടി.​സി.​ബി​ജു. പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തി ദേ​വ​സ്വം സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്ഷേ​ത്രം ത​ന്ത്രി ബ്ര​ഹ്മ​ശ്രീ പ​ന്ത​ല​ക്കോ​ട​ത്ത് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ട്ര​സ്റ്റി പ്ര​തി​നി​ധി കൃ​ഷ്ണ​കു​മാ​ര​രാ​ജ, മേ​ൽ​ശാ​ന്തി പ​ന്ത​ല​ക്കോ​ട് ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി, കീ​ഴ്ശാ​ന്തി​മാ​രാ​യ ഹ​ർ​ഷ വ​ർ​ധ​ന, ദീ​പ​ക്, അ​നി​ൽ പെ​രു​മ​ന, ശ​ശി ന​ന്പൂ​തി​രി എ​ന്നി​വ​ർ അ​ര​യാ​ൽ ന​ടു​ന്ന​തി​ന് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​യി​ൽ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ന​ശി​ച്ചു​പോ​യ ആ​ൽ​മ​രം സ്ഥി​തി ചെ​യ്തി​ട​ത്താ​ണ് പു​തി​യ ആ​ൽ​മ​ര തൈ, ​ച​ട​ങ്ങു​ക​ളോ​ടെ ന​ട്ടു​പി​ടി​പ്പി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​പു​ഷ്പോ​ദ്യാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​ക്കേ ന​ട​യി​ൽ ചെ​ടി​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​ന് ക​മ്മീ​ഷ​ണ​ർ തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ലെ സീ​നി​യ​ർ സൂ​പ്ര​ണ്ടും കാ​ടാ​ന്പു​ഴ ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ എ​സ്. ര​ഞ്ജ​ൻ വൃ​ക്ഷ​ത്തൈ​ന​ട്ടു.

ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ എം.​വേ​ണു​ഗോ​പാ​ൽ, കെ.​ടി. അ​നി​ൽ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ എ.​എ​ൻ.​ശി​വ​പ്ര​സാ​ദ്, ഹെ​ഡ് ക്ലാ​ർ​ക്ക് പി.​ഗി​രി, ജീ​വ​ന​ക്കാ​രാ​യ വി.​കെ. ദി​ലീ​പ് പ്ര​മോ​ദ് അ​ടി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ൽ ഹ​രി​ത​ന​ഗ​രം കാ​ന്പ​യി​ന് തു​ട​ക്ക​മാ​യി. പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, സി​സ്കോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, കു​ടും​ബ​ശ്രീ സി​ഡി​എ​സ്, ന​ഗ​ര​സ​ഭ സ്റ്റാ​ഫ് കൗ​ണ്‍​സി​ൽ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് പ​ച്ച​തു​രു​ത്ത് ഇ​ക്കോ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ തൈ ​ന​ട്ട് പി​ടി​പ്പി​ച്ചു. പ്ര​തി​ജ്ഞ​യു​മെ​ടു​ത്തു. ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജി​ല്ലാ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​സി. കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ സി.​കെ. വ​ത്സ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ​ച്ച​തു​രു​ത്തി​ൽ 150 മ​രം തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ര​ണ്ട് വ​ർ​ഷ​ത്തോ​ളം പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കാ​നും തീ​രു​മാ​നി​ച്ചു. പ​രി​ച​ര​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന അ​യ​ൽ​ക്കൂ​ട്ട അം​ഗ​ങ്ങ​ൾ​ക്ക് ഇ​ൻ​സ​ന്‍റീ​വ് ല​ഭ്യ​മാ​ക്കും.

സി​സ്കോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ എം.​കെ. ജോ​സ്, റ​വ​ന്യു സൂ​പ്ര​ണ്ട് എം.​കെ. അ​നി​ത, സ്റ്റാ​ഫ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എ.​ജെ. ജി​നേ​ഷ്, ന​ഗ​ര​സ​ഭ ഓ​വ​ർ​സി​യ​ർ സി.​പി. ബൈ​ജു, എ​ൻ​യു​എ​ൽ​എം സി​റ്റി മി​ഷ​ൻ മാ​നേ​ജ​ർ സു​ബൈ​റു​ൽ അ​വാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.