പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ മെ​ഹ​ന്തി ഫെ​സ്റ്റ് വ​ർ​ണാ​ഭ​മാ​യി
Friday, June 6, 2025 5:46 AM IST
പ​രി​യാ​പു​രം: പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷം ’മൈ​ലാ​ഞ്ചി മൊ​ഞ്ച്’ വ​ർ​ണാ​ഭ​മാ​യി. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മെ​ഹ​ന്തി ഫെ​സ്റ്റി​ൽ കെ.​പി.​സാ​ന്ദ്ര - പി.​അ​നാ​മി​ക, എ​ൻ.​ഫാ​ത്തി​മ ഹ​യ - ആ​ൽ​ഫി​യ അ​റ​ഫാ​ത്ത്, ന​ന്ദി​ത പ്ര​ഭാ​ത്കു​മാ​ർ - പി.​സ്വാ​തി മ​ഹേ​ഷ്, പി.​വി.​ഫാ​ത്തി​മ ഷ​ഹ്മ - അ​ഞ്ജ​ന ഉ​ണ്ണി ടീ​മു​ക​ൾ ഒ​ന്നാ​മ​തെ​ത്തി. എ.​ആ​ത്മി​ക - സി.​ദി​യ ഫാ​ത്തി​മ, കെ.​ഫാ​ത്തി​മ റി​മ - എം.​ഹം​ന ഷെ​റി​ൻ, പി.​ന​ജ് വ - ​മി​ൻ​ഹ ഫാ​ത്തി​മ ടീ​മു​ക​ൾ ര​ണ്ടാം​സ്ഥാ​നം നേ​ടി.

കെ. ​അ​നു​പ്രി​യ - കെ.​രോ​ഹി​ണി, എം.​കെ.​ഫാ​ത്തി​മ നി​യ- ടി.​ജി​ത്യ ടീ​മു​ക​ൾ മൂ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു. ഗാ​യ​ക​രാ​യ കെ.​പി.​അ​ബി​ൻ കൃ​ഷ്ണ, എ.​മു​ഹ​മ്മ​ദ് ഹി​ഷാം എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​യ​ക​ളാ​യി​രു​ന്നു.

പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​ടി.​ബി​ജു സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​രം, നൃ​ത്തം, ഗാ​ന​മേ​ള, ചി​ത്രീ​ക​ര​ണം എ​ന്നി​വ​യും ആ​ഘോ​ഷ​ത്തി​നു കൊ​ഴു​പ്പേ​കി. നെ​യ്ച്ചോ​റും ക​ടാ​യ് ചി​ക്ക​നും ഉ​ൾ​പ്പെ​ടെ​യു​ള്ള സ്നേ​ഹ​വി​രു​ന്നോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.