അ​ഹ​മ്മ​ദാ​ബാ​ദ് വിമാനദുരന്തം: ആദരാഞ്ജലിയർപ്പിച്ച് ജോർജിയൻ സ്കൂൾ
Friday, July 18, 2025 3:23 AM IST
എ​ട​ത്വ: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന ദു​ര​ന്തത്തിൽ മരിച്ച​വര്‍​ക്ക് ആ​ത്മ​ശാ​ന്തി നേ​ര്‍​ന്ന് ജോ​ര്‍​ജി​യ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥിക​ളും അ​ധ്യാ​പ​ക​രും. പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​തോ​മ​സ് കാ​രേ​ക്കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​സം​ബ്ലി ന​ട​ത്തി​യാ​ണ് സ്മ​ര​ണാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച​ത്. വി​ദ്യാ​ര്‍​ഥി ജ​സ്‌ലിന്‍​മ​രി​യ സോ​ണി അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി.