Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മണ്ഡലകാലം തുടങ്ങാൻ മാസങ്ങൾ മാത്രം; ഇടത്താവളം നിർമാണം ഇഴയുന്നു
Thursday, August 7, 2025 11:26 PM IST
ചെങ്ങന്നൂർ: ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ഇനി ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെങ്ങന്നൂർ ഇടത്താവള നിർമാണം തീർക്കാനാകുമോയെന്ന് ആശങ്ക. തീർഥാടകർക്കായി ചെങ്ങന്നൂരിൽ നിർമിക്കുന്ന വിശ്രമകേന്ദ്രത്തിന്റെ പണി പകുതിയിലധികം ഇനിയം ബാക്കിയാണ്. ഈ മണ്ഡലകാലത്തിനു മുൻപ് ഇടത്താവളം തുറക്കുമെന്ന് ദേവസ്വം ബോർഡും മന്ത്രി സജി ചെറിയാനും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വിപുല സൗകര്യങ്ങൾ
പദ്ധതിയും സൗകര്യങ്ങളും ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിനു സമീപം കുന്നത്തുമലയിൽ 45 സെന്റ് സ്ഥലത്താണ് 10.48 കോടി രൂപ ചെലവിൽ മൂന്നുനില കെട്ടിടം നിർമിക്കുന്നത്. ഏകദേശം 40,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ കെട്ടിടം ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിൽ എത്തിച്ചേരുന്ന ആയിരക്കണക്കിനു തീർഥാടകർക്കു സഹായമാകും. സീസൺ സമയത്ത് പ്രതിദിനം 15,000 മുതൽ 20,000 വരെ തീർഥാടകർ ചെങ്ങന്നൂരിലെത്തുന്നുണ്ട്.
താഴത്തെ നിലയിൽ 25 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഒന്നാം നിലയിൽ 300 പേർക്കു വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കും. രണ്ടാം നിലയിൽ 350 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപവും പാചകശാലയും ഉണ്ടാകും.
മറ്റ് ഇടത്താവളങ്ങൾ:
കിഫ്ബി ഫണ്ടിൽനിന്ന് 116 കോടി രൂപ ചെലവഴിച്ച് ചെങ്ങന്നൂർ ഉൾപ്പെടെ ആറ് ഇടത്താവളങ്ങളാണ് നിർമിക്കുന്നത്. കഴക്കൂട്ടം, എരുമേലി, നിലയ്ക്കൽ, ചിറക്കര, മണിയങ്കോട് എന്നിവിടങ്ങളാണ് മറ്റ് ഇടത്താവളങ്ങൾ. ഈ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് അയ്യപ്പസേവാ സമാജം, ഹിന്ദു ഐക്യവേദി, അയ്യപ്പസേവാ സംഘം തുടങ്ങിയ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിർമാണത്തിലെ കാലതാമസം വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. മണ്ഡലകാലം തുടങ്ങുന്നതിനു മുൻപ് ഇടത്താവളം തുറക്കാനാകുമോ എന്ന് ഉറ്റുനോക്കുകയാണ് ഭക്തജനങ്ങൾ.
നിർമാണത്തിലെ കാലതാമസം
2022ൽ ആരംഭിച്ച നിർമാണമാണ് ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ വയറിംഗ്, പ്ലംബിംഗ്, ടൈൽസ് തുടങ്ങിയ ജോലികൾ പൂർത്തിയായിട്ടില്ല. ഒന്നാം നില വാർക്കാനുള്ള ജോലികളും പുരോഗമിക്കുന്നു. നിലവിൽ തട്ട് അടിച്ച് കമ്പി കെട്ടുന്ന ജോലികളാണ് നടക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപറേഷനാണ് കരാറെടുത്തിരിക്കുന്നത്. ഇവർ ഉപകരാറുകൾ നൽകിയാണ് നിർമാണം നടത്തുന്നത്. നിർമാണം വേഗത്തിലാക്കാൻ കരാറുകാർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും സീസൺ തുടങ്ങുന്നതിനു മുൻപ് ഇടത്താവളം തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ചാരുംമൂട് മേഖലയിൽ കാർഷിക പ്രതിസന്ധി
ചാരുംമൂട്: പ്രതികൂല കാലാവസ്ഥയും നിരന്തരം ഉണ്ടാവുന്ന കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗ ആക്രമണവും മൂലം ഓണാട്ടുകര
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ക്ക് ആലപ്പുഴ വഴി സര്‍വീസ് അനുവദിക്കണം: കെ.സി. വേണുഗോപാല്‍
അന്പലപ്പുഴ: സെപ്റ്റംബറില്‍ ആരംഭിക്കുന്ന കേരളത്തിലേക്കുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ക്ക് ആലപ്പുഴ വഴി സര്‍വീ
എടത്വ സെന്റ് അലോഷ്യസ് കോളജില്‍ അന്തര്‍ദേശീയ ശില്പശാലയ്ക്കു തുടക്കം
എടത്വ: ലൈബ്രറി മാനേജ്മെന്റ് സോഫ്റ്റ്വെയര് (കോഹ) അന്തര്‍ദേശീയ ശില്പശാലയ്ക്ക് എടത്വ സെന്റ് അലോഷ്യസ് കോളജില്‍ തുടക്
ലോറി തകരാറിലായി; റേഷൻ വിതരണം താറുമാറായി
മങ്കൊമ്പ്: ലോറി തകരാറിലാ യതിനെത്തുടർന്ന് റേഷൻ കടകളിൽ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ രണ്ടു ദിവസങ്ങളായി പെരുവഴിയിൽ ക
വിദ്യാർഥിനികളുടെ സത്യസന്ധതയ്ക്ക് പോലീസിന്റെ ബിഗ് സല്യൂട്ട്
കറ്റാനം: വനിത സിവിൽ പോലീസ് ഓഫീസറുടെ നഷ്ടപ്പെട്ട സ്വർണമാല തിരികെ നൽകിയ സ്കൂൾ വിദ്യാർഥിനികൾക്ക് പോലീസിന്റെ ആദരവ
മണ്ഡലകാലം തുടങ്ങാൻ മാസങ്ങൾ മാത്രം; ഇടത്താവളം നിർമാണം ഇഴയുന്നു
ചെങ്ങന്നൂർ: ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ഇനി ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെങ്ങന്നൂർ ഇടത്താവള നിർമാണം തീർക
ആലപ്പുഴ ഗവ. ഡെന്റല്‍ കോളജ് പുതിയ കെട്ടിടം ഉദ്ഘാടനം നാളെ
അമ്പലപ്പുഴ: ആലപ്പുഴ ഗവ. ഡെന്റല്‍ കോളജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് മൂന്നിന് മന്ത്രി വീ
എടത്വ സെന്റ് അലോഷ്യസ് കുട്ടികള്‍ ഇന്റേണ്‍ഷിപ്പിലേക്ക്
എടത്വ: സെന്റ് അലോഷ്യസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഇന്റേണ്‍ഷിപ്പിലേക്ക്. 2024-25 വര്‍ഷത്തെ മാരത്തണ്‍ മ
ബിന്ദുവിന്റെ 150 പവന് എവിടെ: സഹോദരന് പ്രവീണ്‍
ചേർത്തല: തന്റെ ആദ്യ പരാതിയിൽ കൃത്യമായി നടപടി കൈക്കൊണ്ടിരുന്നെങ്കിൽ അന്വേഷണം ഇത്രയും സങ്കീർണമാകുമായിരുന്നില്ലെന്ന
സെബാസ്റ്റ്യന്‍ പിടിയിലായത് വെട്ടിമുകളില്നിന്ന്
കോട്ടയം: ചേര്‍ത്തലയിലെ നാലു ദുരൂഹമരണങ്ങളില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന സെബാസ്റ്റ്യന്‍ (67)പോലീ
സ്ത്രീകളുടെ ദുരൂഹ തിരോധാനം: വീട്ടുവളപ്പിൽ റഡാർ പരിശോധന
ചേർത്തല: ദുരൂഹ സാഹചര്യത്തിൽ സ്ത്രീകളെ കാണാതായ കേസിൽ പ്രതി സെബാസ്റ്റ്യന്റെയും അടുപ്പക്കാരിയായിരുന്ന റോസമ്മയുടെയും വ
സ്കൂട്ടര്‍ ഇടിച്ച് ചികിത്സയിലിരുന്ന ഗൃഹനാഥന് മരിച്ചു
എടത്വ: റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവതികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന്
താക്കോൽദ്വാര ശസ്ത്രക്രിയയിൽ നൂറോളം കല്ലുകൾ നീക്കി
തൊടുപുഴ: കടുത്ത വയറു വേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ 44 കാരന്റെ വൃക്കയിൽനിന്നു നൂറോളം കല്ലുകൾ നീക്കം ചെയ്തു. മ
മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനം ശതാഭിഷക്തയായി
ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ വലിയമ്മ സാവിത്രി അന്തർജനം ശതാഭിഷിക്തയായി. നിലവറത്തളത്തിൽ നടന്ന ചടങ്ങി
നെഹ്റുട്രോഫി: നഗരസഭാതല സബ് കമ്മിറ്റികള്‍ രൂപീകരിച്ചു
ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തിൽ 71-ാമത് നെഹ്റുട്രോഫി ജലോത്സവത്തിനു മുന്നോടിയായി സാംസ്കാരിക പരിപാടികൾ, സാംസ്കാരിക
ഹിരോഷിമ ദിനാചരണം
ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിരോഷിമ- നാഗസാക്കി ദിനാചരണം ശ്രദ്ധേയമായി. സമാധാനത്തിന്
മെറിറ്റ് അവാർഡ് വിതരണം
അമ്പലപ്പുഴ: പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ മെറിറ്റ് അവാർഡ് വിതരണം സംഘടിപ്പിച്ചു. വിജ
കാത്തിരിപ്പിനു വിരാമം, ചാരുംമൂട് മിനി സിവിൽസ്റ്റേഷൻ നിർമാണം തുടങ്ങി
ചാരുംമൂട്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ചാരുംമൂട് മിനി സിവിൽസ്റ്റേ ഷൻ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു. 5.22 കോട
മുഹമ്മയിൽ വനിതാ ജിംനേഷ്യം
മുഹമ്മ: വനിത സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി സ്ത്രീകളുടെ ശാരീരികവും മാനസികവുമായ
കന്യാസ്ത്രീകള്‍ക്കെതിരേയുള്ള എഫ്ഐആര്‍ റദ്ദ് ചെയ്യണം
എടത്വ: ഛത്തീസ്ഗഡില്‍ അന്യായമായി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച കന്യാസ്ത്രീകളുടെ പേരിലുള്ള എഫ്ഐആര്‍ റദ്ദു ചെയ്യ
ഹരിതമിത്രം 2.0 പൈലറ്റ് റണ്‍ നഗരസഭയില്‍ തുടക്കം
ആലപ്പുഴ: നഗരത്തിലെ എല്ലാ വീടുകളും വാണിജ്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഹരിതമിത്രം ആപ്പിന്റെ പരിധിയില്‍ വന്‍
ആധുനിക ഗൈനക്കോളജി വിഭാഗം ഒരുക്കി മാലക്കര ആശുപത്രി
ചെങ്ങന്നൂർ: ആധുനിക ഗൈനക്കോളജി വിഭാഗം ഒരുക്കി മാലക്കരയിലെ സെന്റ് തോമസ് ആശുപത്രി. സിംഗപ്പൂർ ആസ്ഥാനമായി ഇന്ത്യയിൽ പ്
ആശുപത്രി വാർഡിലെ സ്റ്റാൻഡുകൾ സ്റ്റാൻഡ് വിട്ടു!
അമ്പലപ്പുഴ: രോഗികൾക്കു ഡ്രിപ്പിടാൻ സ്റ്റാൻഡില്ല. ട്രിപ് ഇടണമെങ്കിൽ മരുന്നു തീരും വരെ കൂട്ടിരിപ്പുകാർ ബോട്ടിലും പിടിച്
കെട്ടിടത്തിന്റെ മേൽക്കൂരയിലെ അറ്റകുറ്റപ്പണിക്കിടെ ഷീറ്റ് തകർന്ന് യുവാവിന് ദാരുണാന്ത്യം
തുറവൂർ: പൊതുമേഖലാ സ്ഥാപനമായ കയർകമ്പനി കെട്ടിടത്തിന്റെ മേൽക്കൂരയിലെ അറ്റകുറ്റപ്പണിക്കിടെ ഷീറ്റ് തകർന്ന് യുവാവി
ശക്തമായ കാറ്റും തിരമാലയും; മത്സ്യ ബന്ധനം നിലച്ചു
അമ്പലപ്പുഴ: ന്യൂനമർദത്തെത്തുടർന്ന് കടലിൽ ശക്തമായ തിരമാലയും കാറ്റും ഉയർന്നതിനാൽ ജില്ലയുടെ തീരത്ത് മത്സ്യബന്ധനം ന
നെല്ലിന് ബാക്ടീരിയല്‍ ഇലകരിച്ചില്‍; ജാഗ്രത വേണമെന്ന് കീടനിരീക്ഷണ കേന്ദ്രം
ആലപ്പുഴ: ജില്ലയിലെ കരുവാറ്റ, നെടുമുടി, കൈനകരി, തകഴി, നീലംപേരൂര്‍ കൃഷിഭവനുകളുടെ പരിധിയില്‍വരുന്ന രണ്ടാംകൃഷി ഇറക
കരീലക്കുളങ്ങര ജംഗ്ഷനിൽ അടിപ്പാത നിർമിക്കണമെന്ന്
കായംകുളം: ദേശീയ പാതയിലെ തിരക്കേറിയ ജംഗ്ഷനായ കരീലക്കുളങ്ങരയിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്ന
ക്ഷേത്ര മേല്‍ശാന്തി പദം ചെട്ടികുളങ്ങരയമ്മയുടെ അനുഗ്രഹം
മാവേലിക്കര: മറ്റംവടക്ക് കല്ലമ്പള്ളില്‍ അജിനാരായണന്‍ നമ്പൂതിരി(39) ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ പുറപ്പെടാ മേല്‍
ദുരൂഹതകള്‍ നിറഞ്ഞൊരു വീട്, ജീവിതം അതിലേറെ വിചിത്രം
കോട്ടയം: നാലു സ്ത്രീകളുടെ തിരോധാനത്തില്‍ പ്രതിയെന്ന സംശയിക്കുന്ന ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത്
രാഘവിന് നാടിന്റെ യാത്രാമൊഴി
മാവേലിക്കര: കീച്ചേരിക്കടവ് അപകടത്തില്‍ അച്ചന്‍കോവിലാറ്റില്‍ മുങ്ങിമരിച്ച രാഘവ് കാര്‍ത്തിക്കിന് നാടിന്റെ യാത്രാമൊ
തെക്കേക്കര സ്കൂളിൽ അവധിയെടുക്കാതെ വെള്ളം
ഹരിപ്പാട്: സ്കൂൾ തുറന്ന് രണ്ടു മാസം കഴിഞ്ഞിട്ടും പള്ളിപ്പാട് തെക്കേക്കര ഗവ. എൽപി സ്കൂൾ വളപ്പ് വെള്ളത്തിൽത്തന്നെ. ഏറെ ബുദ
"പണിക്കിറങ്ങുന്നില്ലെന്ന് പറഞ്ഞവനെ ഞാന്‍ നിര്‍ബന്ധിച്ച് ഇറക്കി'
ഇന്നു പണിക്കിറങ്ങുന്നില്ല എന്നു പറഞ്ഞിരുന്ന രാഘവിനെ താന്‍ നിര്‍ബന്ധിച്ചാണ് ഇന്നത്തെ കോണ്‍ക്രീറ്റിന് ഇറക്കിയതെന്നു രാഘ
ദുഃഖഭൂമിയായി കീച്ചേരികടവ്
മാവേലിക്കര: പാലത്തിന്റെ സ്പാൻ തകർന്ന് അപകടം സംഭവിച്ച കീച്ചേരിക്കടവിൽ രാഘവ് കാര്‍ത്തിക്കിന്റെ ബന്ധുക്കളുടെയും ബിന
കില്ലര്‍ സെബാസ്റ്റ്യന്‍: ചോദ്യംചെയ്യൽ തുടരുന്നു ; കൊലപാതകങ്ങളുടെ ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ച്
കോട്ടയം: അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ കെ.എ. മാത്യുവിന്റെ ഭാര്യ ജെയ്നമ്മയുടെ തിരോധാ
സിസിടിവി കാമറ നിരീക്ഷണത്തില്‍: പള്ളിപ്പുറം പള്ളി തിരുനാൾ അവലോകനയോഗം ചേര്‍ന്നു
ചേര്‍ത്തല: പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ കൊംബ്രേരിയ ജൂബിലി തിരുനാളി
ഇനി പൊളിക്കും, ആലപ്പുഴ വാട്ടര്‍ ടൂറിസം
ആലപ്പുഴ: ജില്ലയെ ലോകനിലവാരത്തിലുള്ള ജല വിനോദസഞ്ചാര കേന്ദ്രമാക്കി പരിവര്‍ത്തനം ചെയ്യാനുള്ള ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍
മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനം ശതാഭിഷിക്തയാകുന്നു
ഹരിപ്പാട്: മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ മുഖ്യപൂജാരിണി (മണ്ണാറശാല വലിയമ്മ) സാവിത്രി അന്തർജനത്തിന്റെ ശതാഭിഷേകം ന
ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിർമിക്കുന്ന പുതിയ ബ്ലോക്കിന്റെ സ്ഥല പരിശോധന നടത്തി
ആലപ്പുഴ: നവകേരള സദസിന്റെ ഭാഗമായി ഏഴുകോടി രൂപ ചെലവിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിർമിക്കുന്ന പുതിയ ബ്ലോക്കിന്റെ സ്
എസ്സി വനിതകൾക്ക് ഇരുചക്രവാഹനം
മുഹമ്മ: പഞ്ചായത്ത് നേതൃത്വത്തില്‍ എസ്സി വനിതകള്‍ക്ക് സ്വയം തൊഴിലിനായി ഇരുചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. 15 യുവതികള
ആന്റണി രത്നസ്വാമി മരിയസഖ്യത്തിന് കേരളത്തില്‍ അടിത്തറ പാകിയ കര്‍മയോഗി: ബിഷപ് ആനാപറമ്പില്‍
ആലപ്പുഴ: മരിയ ഭക്തിയുടെ ജ്വലിക്കുന്ന പ്രകാശമായി ലോകമെങ്ങും പടര്‍ന്നു കിടക്കുന്ന ഭക്തസംഘടനയായ ലിജിയന്‍ ഓഫ് മേരി(മര
ഓണം: സ്പെഷല്‍ ഡ്രൈവുമായി എക്സൈസ്
ആലപ്പുഴ: ഓണക്കാലത്ത് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനും എന്‍ഫോഴ്സ്മെന്റ് പ്രവര്
മൂക്കു പൊത്തി നാട്ടുകാർ; കണ്ണു പൊത്തി പഞ്ചായത്ത്
തുറവൂർ: ശുചിത്വ പരിപാടികൾ ഗംഭീരമായി നടക്കുമ്പോഴും നാട്ടിൽ പലേടത്തും മാലിന്യക്കൂ ന്പാരം. കുത്തിയതോട് - തുറവൂർ പഞ്ചാ
സ്വീകരണങ്ങൾ ഏറ്റുവാങ്ങി തലവടി ചുണ്ടൻ നീരണഞ്ഞു
എടത്വ: ഓളപ്പരപ്പിലെ പോരാട്ടത്തിനൊരുങ്ങി തലവടി ചുണ്ടൻ നീരണിഞ്ഞു. നൂറുകണക്കിന് ജലോത്സവ പ്രേമികളെ ആവേശത്തിലാക്കി ഇന്ന
തലവടിയിൽ പുറത്താക്കലും അകത്താക്കലുമായി സിപിഎം
എടത്വ: തലവടി പഞ്ചായത്തില്‍ പുറത്താക്കലും അകത്താക്കലുമായി സിപിഎം പ്രാദേശിക നേതൃത്വം. പഞ്ചായത്ത് സ്റ്റാന്ഡിംംഗ് കമ്മി
കെപി റോഡ് നാഥനില്ലാക്കളരി
ചാരുംമൂട്: ഗതാഗത തിരക്കേറിയ കെപി റോഡിലെ സ്കൂളുകളുടെ മുന്നില്‍ രാവിലെയും വൈകുന്നേരവും ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്
ബിജെപിയുടെ തനിനിറം ജനം തിരിച്ചറിഞ്ഞു: ഫാ. സേവ്യര്‍ കുടിയാംശേരി
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ റിമാന്‍ഡിലായി ജാമ്യം ലഭി
എഫ്ഐആര്‍ റദ്ദാക്കണം: കുട്ടനാട് വൈഎംസിഎ
ആലപ്പുഴ: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കെതിരേ ഫയല്‍ ചെയ്ത എഫ്ഐആര്‍ ഉടന്‍ റദ്ദാക്കണമെന്ന് കുട്ടനാട് വൈഎംസിഎ ആവശ്യപ്
യുവതി കുത്തേറ്റു മരിച്ചു; ഭർത്താവ് ഒളിവിൽ
പുല്ലാട്: വീട്ടുവഴക്കിനിടെ ഭാര്യ കുത്തേറ്റു മരിച്ചു; ഭർത്താവ് ഒളിവിൽ. യുവതിയുടെ അച്ഛനും ബന്ധുവിനും പരിക്ക്. പുല്ലാട്
എന്‍എസ്എസ് താലൂക്ക് യൂണിയന് 4.5 കോടിയുടെ ബജറ്റ്
ചേര്‍ത്തല: ജീവകാരുണ്യനിധിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ചേര്‍ത്തല താലൂക്ക് എന്‍എസ്എസ് യൂണിയന്റെ 4.5 കോടിയുടെ ബജ
വി.എസിന്റെ സമരപോരാട്ടങ്ങൾ ചരിത്രമായി രേഖപ്പെടുത്തും: കെ.കെ. ശൈലജ
കായംകുളം: വിഎസിന്റെ സമരപോരാട്ടങ്ങൾ കേരളത്തിന്റെ ചരിത്രമായി രേഖപ്പെടുത്തുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.

Latest News
സൈനിക താവളത്തിൽ വലിയ കുടിയേറ്റ തടങ്കൽ കേന്ദ്രം നിർമിക്കാൻ യുഎസ്
കുളിമുറിയിൽ പ്രസവിച്ചശേഷം നവജാത ശിശുവിനെ കൊന്ന് മൃതദേഹം ചവറ്റുകുട്ടയിൽ തള്ളി
ഗൂഗിൾ മാപ്പ് വീണ്ടും ചതിച്ചു; കണ്ടെയ്നർ ലോറി ഇടറോഡിൽ കുടുങ്ങി
തിരുവല്ലയിൽ മുള്ളൻപന്നി ഇറങ്ങി; ആശങ്കയിൽ നാട്ടുകാർ
മുംബൈ ആക്രമണ കേസ്; തഹാവുർ റാണയ്ക്ക് കുടുംബാംഗങ്ങളോട് ഫോണിൽ സംസാരിക്കാൻ അനുമതി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
തട്ടിപ്പ്: യുവതി അറസ്റ്റിൽ
Thiruvananthapuram
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
Kollam
‘ബിജെപിയുടെ നിലപാട് കാപട്യം’
Pathanamthitta
കോട്ടയത്തിന്റെ സാംസ്കാരികനിലയം റൂബി ജൂബിലി നിറവില്‍
Kottayam
ഭാരവാഹികളുടെ സ്ഥാനാരോഹണം
Idukki
ഗതാഗതം ഭാഗികമായി തടസപ്പെടും
Ernakulam
സഹൃദയ കോളജില്‍ ഹിരോഷിമ ദിനാചരണം
Thrissur
ജില്ലാ ആശുപത്രിയിലെ നിർമാണം വിലയിരുത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
Palakkad
ക്ഷേത്രത്തിൽ മോഷണം
Malappuram
കളിയും ചിരിയുമായി സമയം ചെലവഴിക്കാന്‍ നഗരസഭയുടെ ഹാപ്പിനെസ് പാര്‍ക്കുകള്‍
Kozhikode
വിവിധ കേസുകളിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ
Wayanad
വളച്ചാക്ക് വേണ്ട; ഇനി വളച്ചോക്കിന്റെ കാലം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top