Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നെല്ലിയാമ്പതി ആനമട റോഡ് വികസനം സാങ്കേതികക്കുരുക്കിൽ
Wednesday, April 24, 2024 6:26 AM IST
നെല്ലിയാമ്പതി: ഗ്രാമപഞ്ചായത്തിലെ മൂന്നാംവാർഡ് ആനമടയിലെ താമസക്കാരുടെ നല്ലൊരുപാതയെന്ന സ്വപ്നം യാഥാർഥ്യമായില്ല. പറമ്പിക്കുളം വന്യജീവിസങ്കേതത്തോടു ചേർന്നുള്ള ആനമടയിൽനിന്ന് വനമേഖലയിലൂടെ 14 കിലോമീറ്റർ യാത്ര ചെയ്യണം അടുത്ത കവലയായ പുലയമ്പാറയിലെത്താൻ.
പ്രദേശത്ത് സ്ഥിരതാമസമുള്ള മുപ്പതിലധികം കുടുംബങ്ങളാണ് നല്ലൊരു പാതയ്ക്കായി വർഷങ്ങളായി കാത്തിരിക്കുന്നത്. കാപ്പി, കുരുമുളക്, ഏലം തുടങ്ങിയ നിരവധി തോട്ടങ്ങളും നഷ്ടത്തിലായ തോട്ടങ്ങളിൽ നടത്തുന്ന റിസോർട്ട് പോലുള്ള സ്ഥാപങ്ങളും, ആനമട ഭാഗത്തേക്ക് സർവീസ് നടത്തുന്ന സഫാരി ജീപ്പുകളും, വിനോദ സഞ്ചരികളുമാണ് തകർന്ന റോഡിലെ മണ്ണിൽ കുളിച്ച് യാത്ര ചെയ്യേണ്ടി വരുന്നത്.
2018ലുണ്ടായ പ്രളയത്തിൽ ഈ ഭാഗത്തേക്കുള്ള മൺപാത പൂർണമായും തകർന്നതോടെ മിക്കഭാഗങ്ങളിലും നാലുചക്ര ഡ്രൈവുള്ള ജീപ്പുകൾ സാഹസികമായാണ് സർവീസ് നടത്തുന്നത്.
കൂടുതൽ തകർന്നയിടങ്ങളിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിനു പദ്ധതി തയാറാക്കിയിരുന്നു. ഇതിനായി 2021 ജനുവരിയിൽ വനംവകുപ്പിന്റെ നിരാക്ഷേപപത്രം ലഭ്യമാക്കുന്നതിന് അപേക്ഷ സമർപ്പിച്ചെങ്കിലും ഇതുവരെയും അംഗീകാരം ലഭിച്ചില്ല. ഇതേത്തുടർന്ന് പ്രദേശവാസികൾ മനുഷ്യാവകാശ കമ്മിഷനിൽ പരാതിനൽകി. പാത ഗതാഗതയോഗ്യമാക്കേണ്ടത് ആവശ്യമാണെന്നാണ് കളക്ടറും നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും റിപ്പോർട്ട് നൽകിയത്.
എന്നാൽ, വനമേഖലയിലൂടെ പാത നിർമിക്കുന്നത് വനസംരക്ഷണ നിയമത്തിന് എതിരാണെന്നും വാഹനങ്ങൾ കടന്നു പോകുന്നതിന് കല്ലും മണ്ണും ഉപയോഗിച്ചുള്ള പ്രവൃത്തികൾക്ക് അനുമതി നൽകാമെന്നുമാണ് വനംവകുപ്പ് അറിയിച്ചത്.
ഇതേത്തുടർന്ന് അറ്റകുറ്റപ്പണിക്കായി വനംവകുപ്പ് അനുമതി നൽകണമെന്ന് ശുപാർശചെയ്ത് 2022 ഒക്ടോബർ 28ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.
കൂടുതൽ തകർന്ന മിന്നാംപാറ, ആനമട ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യുന്നതിനായി 12 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി. എന്നാൽ, പദ്ധതി നടപ്പാക്കുന്നതിനു വനംവകുപ്പ് അനുമതി വൈകിയതോടെ പണി പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയാണ്. അടിയന്തരമായി വനംവകുപ്പ് അനുമതി നൽകി വർഷകാലത്തിന് മുമ്പ് റോഡുപണി പൂർത്തിയാക്കണമെന്ന് നെല്ലിയാമ്പതി വികസനസമിതി ആവശ്യപ്പെട്ടു.
ലോഡ് ഷെഡിംഗ് നടപ്പിലാക്കുമ്പോൾ പഞ്ചായത്തുകളെ ഒഴിവാക്കണം
ചിറ്റൂർ: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയാൽ പഞ്ചായത്ത് പ്രദേശങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യം. കൂടുതൽ വൈദ്യുതി ഉപ
നിളാ തടത്തിൽ നിളയോരം പാർക്ക് നിർമാണം അന്തിമഘട്ടത്തിൽ
ഷൊർണൂർ: നിളയോരം പാർക്ക് നിർമാണം അന്തിമഘട്ടത്തിൽ. പാർക്കിന്റെ നിർമാണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കാനാണ് തീരുമാനം
30 വർഷത്തെ സേവനത്തിനു ശേഷം തിരിച്ചെത്തിയ സാൈനികന് നാടിന്റെ സ്വീകരണം
കല്ലടിക്കോട് : ഇന്ത്യൻ ആർമിയിൽ നിന്ന് മൂന്നു പതിറ്റാണ്ട് നീണ്ട സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിച്ച സൈനികൻ സുബൈദാർ
വീട്ടുവളപ്പിൽ വിളകളുടെ വിസ്മയമൊരുക്കി പുത്തൻപുരയിൽ സാജുവും കുടുംബവും
വടക്കഞ്ചേരി: വിളകളുടെ വിസ്മയ ലോകമാണ് എളവമ്പാടം കണിയമംഗലം തട്ടാംപടവ് പുത്തൻപുരയിൽ സാജുവിന്റെ കൃഷിയിടം. വീടിനു
നടുക്കുന്ന ഓർമകളുമായി വിദ്യാലക്ഷ്മി
ഒറ്റപ്പാലം: തെരഞ്ഞെടുപ്പു കാലത്തിന്റെ നടുക്കുന്ന ഓർമകളുമായി വിദ്യാലക്ഷ്മി ടീച്ചർ. തെരഞ്ഞെടുപ്പു ജോലിക്കിടെ കെട്ടിടത
ഒറ്റപ്പാലം ഫൊറോനാ സംഗമത്തിനു സമാപനം
ഒറ്റപ്പാലം: പാലക്കാട് രൂപത സുവർണ ജൂബിലിയുടെ ഭാഗമായി ഒറ്റപ്പാലം ഫൊറോന ദേവാലയത്തിൽ നടത്തിയ ഫൊറോനാ സംഗമം സമാപിച്ചു.
പോത്തുണ്ടി കുടിവെള്ളത്തിനു കാത്തിരിപ്പ് നീളുന്നു; പദ്ധതി ഇഴഞ്ഞുതന്നെ...
നെന്മാറ: പോത്തുണ്ടി ഡാമിൽനിന്നുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ വിപുലീകരണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല. നിലവിൽ അയി
ചൂടിൽ കൂടുതൽ ആഘാതം ജാതി മരങ്ങൾക്ക്
വടക്കഞ്ചേരി: അതിരൂക്ഷമായ വേനൽചൂടിൽ കാർഷികവിളകളിൽ ഏറ്റവും കൂടുതൽ ഉണക്ക് നേരിടുന്നത് ജാതി മരങ്ങൾക്ക്. മേഖലയിൽ
ഗായത്രിപ്പുഴയിൽ ചാലുകീറി മീറ്റ്ന തടയണയിലേക്ക് വെള്ളമെത്തിച്ചു
ഒറ്റപ്പാലം: ഭാരതപ്പുഴ മീറ്റ്ന തടയണയിലേക്ക് ഗായത്രിപ്പുഴയിൽനിന്ന് വെള്ളമെത്തി. നഗരസഭാധികൃതർ മന്ത്രി കെ. രാധാകൃഷ്ണ
വേനൽച്ചൂടും കുടിവെള്ള ക്ഷാമവും; പൊറുതിമുട്ടി ജനം
ലോറിവെള്ളം തികയില്ലെന്നു നാട്ടുകാർ
കൊല്ലങ്കോട്: മുതലമട ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം. പഞ്ചായത്ത് അധികൃതർ
വയനാട്ടിലുണ്ടായ വാഹനാപകടത്തിൽ പാലക്കുഴി സ്വദേശിയായ യുവാവ് മരിച്ചു
വടക്കഞ്ചേരി: വയനാട്ടിലുണ്ടായ കാറപകടത്തിൽ പാലക്കുഴി സ്വദേശിയായ യുവാവ് മരിച്ചു. പാലക്കുഴി അഞ്ചുമുക്ക് ചെക്ക്ഡാമിനു സ
വയൽവരമ്പിൽ അബോധാവസ്ഥയിൽ കാണപ്പെട്ടയാൾ മരിച്ചു
ആലത്തൂർ: കാവശേരി ഭാഗത്ത് വയൽവരമ്പിൽ അബോധാവസ്ഥയിൽ കാണപ്പെട്ട ആൾ മരിച്ചു. പത്തനാപുരം ചേറുംക്കോട്ടിൽ പരേതനായ വേലാ
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു
കല്ലടിക്കോട്: ചേലക്കരയിൽ ബൈക്കപകടത്തിൽ പരിക്കുപറ്റി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹോളിഫാ
കൂർക്ക കൃഷിയിലെ പെരുമ നിലനിർത്തി മണപ്പാടം, കണക്കന്നൂർ പ്രദേശങ്ങൾ
വടക്കഞ്ചേരി: ഈ സീസണായാൽ പുതുക്കോട് പഞ്ചായത്തിലെ മണപ്പാടം, കണക്കന്നൂർ, തോണിക്കടവ് പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള ബോർ
നെല്ല് സംഭരണത്തിൽ മില്ലുടമ അനാസ്ഥ കാണിക്കുന്നതായി പരാതി
ചിറ്റൂർ: നല്ലേപ്പിള്ളി അരണ്ടപ്പള്ളം പാടശേഖത്തിലെ മൂന്ന് കർഷകരുടെ നെല്ല് സപ്ലൈകോ ഉദ്യോഗസ്ഥർ അളവും തൂക്കവും നിർണയിച്ച്
ഷൊർണൂർ - കുറ്റിപ്പുറം തീരദേശ റോഡ് അനിശ്ചിതാവസ്ഥയിൽ
ഷൊർണൂർ: ഷൊർണൂർ - കുറ്റിപ്പുറം തീരദേശ റോഡിന് ശാപമോക്ഷമായില്ല. ഭരണാനുമതി ലഭിച്ച് എട്ടുവർഷം പിന്നിട്ടിട്ടും പാതയുടെ
പള്ളം പ്രദേശക്കാർക്ക് സഞ്ചാരമൊരുക്കാൻ റെയിൽവേ വഴി അന്വേഷിക്കുന്നു
ഒറ്റപ്പാലം: പള്ളം പ്രദേശത്തുകാർക്ക് പ്രതീക്ഷയുടെ പച്ചവെളിച്ചം. പതിറ്റാണ്ടുകളായുള്ള ഇവിടുത്തെ യാത്രാപ്രശ്നത്തിന് പരിഹാ
കടുത്ത വരൾച്ചയിൽ വിളകൾ ഉണങ്ങി തുടങ്ങി, ആശങ്കയില് കർഷകർ
നെന്മാറ: വേനൽ മഴ കുറഞ്ഞത് നാടിനെ കടുത്ത വരൾച്ചയി ലേക്കു നയിക്കുന്നു. ഡാമുകളുടെ സംഭരണശേഷി പൂർണ്ണമായും നിറയാത്തതിനാൽ ഇക്കു
ചെങ്ങണാംകുന്ന് റഗുലേറ്ററിൽ ജലസമൃദ്ധിയുടെ നിറക്കാഴ്ച
ഷൊർണൂർ: ജലസമൃദ്ധിയുടെ നിറക്കാഴ്ചയൊരുക്കി ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് റഗുലേറ്റർ. രൂക്ഷമായ വരൾച്ചമൂലം ഭാരതപ്പുഴ വറ്റി
ചൂട് കഠിനം; പൊടിപൊടിച്ച് പാനീയ വില്പന
വടക്കഞ്ചേരി: പാനീയ കടക്കാര്ക്കെല്ലാം വേനൽ കൊയ്ത്തുകാലമാണ്. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഈ വർഷം വേനൽ കൂടുതൽ
ഷൊർണൂരിൽ ചെറുകിട കുടിവെള്ള പദ്ധതികൾ ഉടൻ പുനരാരംഭിക്കും
ഷൊർണൂർ: ഷൊർണൂർ നഗരസഭ പ്രദേശത്തെ ചെറുകിട കുടിവെള്ള പദ്ധതികൾ യുദ്ധകാല അടിസ്ഥാനത്തിൽ പുനരാരംഭിക്കാൻ തീരുമാനം. ഷെ
പറമ്പിക്കുളം- ആളിയാർ ജലം: കനാൽ വഴി വിതരണം ചെയ്യണം
ചിറ്റൂർ: പറമ്പിക്കുളം- ആളിയാർ കരാറിൽ നിന്നും കേരളത്തിന് ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടണമെന്നും പുഴയിലേക്കു
മണ്ണാർക്കാട് നോട്ടമല ദേശീയപാതയിൽ ഓയിൽ ചോർന്നത് അപകടത്തിനിടയാക്കി
മണ്ണാർക്കാട് : ദേശീയപാതയിലൂടെ കടന്നുപോയ വാഹനത്തിൽ നിന്ന് ഓയിൽ ചോർന്നത് യാത്രക്കാരെ വലച്ചു. ഓയിൽ റോഡിൽ പരന്നതറിയാതെ ഇ
തണ്ണിമത്തൻ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം : അഞ്ചുപേർ ചികിത്സ തേടി
മണ്ണാർക്കാട് : തണ്ണിമത്തൻ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ചുപേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രി
കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് കാര്യാലയത്തിനു സമീപം അഗ്നിബാധ
കൊഴിഞ്ഞാമ്പാറ: പഞ്ചായത്ത് കാര്യാലയത്തിനു സമീപം ഉഴവർ ചന്തയിൽ വൻ അഗ്നിബാധ. പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചു വച്ച ഗോഡൗ
നെല്ലിയാന്പതിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സുര്യാഘാത ബോധവത്ക്കരണം
നെന്മാറ: നെല്ലിയാമ്പതിയിലെ ത്തുന്ന വിനോദ സഞ്ചാരികൾക്ക് വനംഡിവിഷന്റെയും ജനമൈത്രി പോലീസിന്റെയും സഹകരണത്തോടെ നെന്മാറ
കടുത്ത ചൂടിലും തെങ്ങുകൾക്ക് ടാങ്കർ വെള്ളം ലഭ്യമാക്കി കർഷകർ
നെന്മാറ: വേനൽ കടുത്ത വരൾച്ചയിലേക്ക് നീങ്ങിയതോടെ തെങ്ങുകളും കരിഞ്ഞുണങ്ങിത്തുടങ്ങി. തിരുവഴിയാട് പുത്തൻത്തറ പാടശേഖര
മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി
നെന്മാറ: അയിലൂർ പാളിയമംഗലത്ത് കുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. നെന്മാറ സ്വദേശി ജയപ്രകാശിന്റെ ഒരേക്കർ വി
അഗ്നിക്കിരയായ സ്ഥാപനത്തിന് വ്യാപാരി സഹായ നിധി കൈമാറി
അലനല്ലൂർ: രണ്ടുമാസം മുമ്പ് അലനല്ലൂർ ചന്തപ്പടിയിൽ പൂർണമായും അഗ്നിക്കിരയായ വൈറസ് ലേഡീസ് ആൻഡ് കിഡ്സ് എന്ന സ്ഥാപനത്തി
കൂട്ടുപാതയിലെ ഡംപ്് സൈറ്റ് ബയോ മൈനിംഗ്; ആലോചനാ യോഗം സംഘടിപ്പിച്ചു
പാലക്കാട്: കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ് ഡബ്ല്യുഎംപി) നടപ്പാക്കുന്ന പാലക്കാട് കൂട്ടുപാതയിലെ ഡംപ് സൈറ്റ് ബയോ
ചെറുപുഷ്പ മിഷൻ ലീഗ് കാഞ്ഞിരപ്പുഴ മേഖല നേതൃത്വ സംഗമം
പാലക്കാട്: രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഒരു വർഷത്തിന്റെ പ്രവർത്തനാരംഭമായി മേഖല നേതൃത്വസംഗമങ്ങൾ ആരംഭിക്കുന്നതി
തുപ്പനാട്ട് വാഹനാപകട പരമ്പര
കല്ലടിക്കോട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ തുപ്പനാട് മൂന്നുകാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. സാര
പുഴയിൽ വെള്ളമില്ല, ഷൊർണൂരിൽ കുടിവെള്ളവിതരണം പ്രതിസന്ധിയിൽ
ഷൊർണൂർ: ഭാരതപ്പുഴ വറ്റിവരണ്ടതോടെ ഷൊർണൂരിൽ ജലവിതരണം പ്രതിസന്ധിയിൽ. പുഴയിലെ വെള്ളം ദിനംപ്രതി താഴ്ന്നുകൊണ്ടിരിക്ക
ഉഷ്ണതരംഗം വിനയായി; കാഞ്ഞിരപ്പുഴ ഡാം വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞു
ഡോ. മാത്യു കല്ലടിക്കോട്
പാലക്കയം: ഉയർന്ന താപനിലയും ഉഷ്ണതരംഗ സാധ്യതയും വിനോദസഞ്ചാര മേഖലയെയും പ്രതികൂലമായി ബാധി
തൂതപ്പുഴയിലേക്കു വെള്ളം ഒഴുക്കിവിടുന്നതിന്റെ അളവു കൂട്ടി
കല്ലടിക്കോട്: ഒറ്റപ്പാലം, പട്ടാമ്പി പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാനായി കാഞ്ഞിരപ്പുഴ ഡാമിൽനിന്നും തൂതപ്പുഴയിലേക്ക
തളികക്കല്ല് ആദിവാസികോളനിക്കാർ താമസം ഉൾക്കാടുകളിലേക്കു മാറ്റി
ഫ്രാൻസിസ് തയ്യൂർ
മംഗലംഡാം: ജലക്ഷാമം രൂക്ഷമായതോടെ കടപ്പാറ തളികക്കല്ല് ആദിവാസി കോളനിയിലെ വീട്ടുകാരെല്ലാം ചാലക്കു
വയലൂർ ഇൻഫന്റ് ജീസസ് പള്ളി തിരുനാൾ
അഗളി: ഷോളയൂർ വയലൂർ ഇൻഫന്റ് ജീസസ് ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങൾ തുടങ്ങി. ഇന്നലെ വൈകുന്നേരം ഇടവക വികാരി ഫാ. ജോസ
പി. സന്തോഷ് കുമാർ ജെസിഐ അന്തർദേശീയ ട്രെയിനിംഗ് മെന്റർ
പാലക്കാട്: ജൂണിയർ ചേംബർ ഇന്റർനാഷണലിന്റെ അന്തർദേശീയ ട്രെയിനിംഗ് മെന്റർമാരുടെ പാനലിലേക്ക് ഏഷ്യാ പസഫിക് രാജ്യങ്
നെല്ലിപ്പതി സെന്റ് ആന്റണീസ് ദേവാലയ തിരുനാളിനു തുടക്കം
അഗളി: അട്ടപ്പാടി നെല്ലിപ്പതിയിൽ സുൽത്താൻപേട്ട ലത്തീൻ രൂപതയിലെ നെല്ലിപ്പതി സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുനാൾ ആഘോ
കണ്ണമ്പ്ര സെന്റ് ജോസഫ് ദേവാലയ തിരുനാളിനു കൊടിയേറി
വടക്കഞ്ചേരി: കണ്ണമ്പ്ര സെന്റ് ജോസഫ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറി. ഇന്നും നാളെയുമാണ് തിരുനാൾ. ഇന്നലെ വൈകുന്നേരം വി
കൽച്ചാടി മേഖലയിൽ കാട്ടാനകളുടെ വിളയാട്ടം
നെന്മാറ: അയിലൂർ കൽച്ചാടിയിൽ കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വരുത്തി. കൽച്ചാടിയിൽ എം. അബ്ബാസ് ഒറവഞ്ചിറ, എൽദോസ് പണ്
വണ്ടാഴിയിൽ ഫർണീച്ചർ ഫാക്ടറിയിൽ തീപിടിത്തം
വടക്കഞ്ചേരി: വണ്ടാഴി മോസ്കോ മുക്കിനടുത്ത് ഷാൻ എന്ന ഫർണീച്ചർ വർക്ക്ഷോപ്പിൽ വൻ തീപ്പിടിത്തം. 55 ലക്ഷം രൂപയുടെ നഷ്ടമുണ്ടാ
മംഗലംഡാമിൽനിന്നും വെള്ളമിറക്കി
മംഗലംഡാം: വരണ്ടുണങ്ങിയ കനാലുകളിലൂടെ നനവും കുളിരുമായി വെള്ളത്തിന്റെ ഒഴുക്ക്. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇടതു
നെല്ലിയാമ്പതിക്കു കുളിരായി കോടമഞ്ഞ്
നെല്ലിയാമ്പതി: ജില്ലയിൽ ഉഷ്ണതരംഗം നിലകൊള്ളുമ്പോൾ നെല്ലിയാമ്പതിയിൽ അപ്രതീക്ഷിതമായി കോടമഞ്ഞ് ഇറങ്ങി. കഴിഞ്ഞ മൂന്നു
ജില്ലയിൽ മഞ്ഞ അലർട്ട്, നിയന്ത്രണങ്ങൾ ഞായർവരെ
പാലക്കാട്: ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുളളതിനാലും ഉഷ്ണതരംഗ സാധ്യതയുളളതിനാലും കേ
ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ
കോയമ്പത്തൂർ: കോയമ്പത്തൂർ ഫോറസ്റ്റ് റിസർവിന് കീഴിലുള്ള വടവള്ളി മേഖലയിൽ ആനക്കൊമ്പ് അനധികൃതമായി വിൽക്കാൻ ശ്രമം നടക
കോയമ്പത്തൂർ-പൊള്ളാച്ചി റോഡിൽ ഒാടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
കോയമ്പത്തൂർ: കോയമ്പത്തൂരിലെ ഈച്ചനാരിക്ക് സമീപം ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശരവണംപട്ടി സ്വദേശി കാർത്തികേയൻ
നെല്ലിയാമ്പതി ചുരം റോഡിൽ മരം വീണു
നെല്ലിയാമ്പതി : നെല്ലിയാമ്പതി ചുരം റോഡിൽ മരം കട പുഴകി വീണു.നെന്മാറ നെല്ലിയാമ്പതി റോഡിൽ ചെറുനെല്ലി ബസ് വെയ്റ്റിംഗ് ഷെ
പിഎസ്എസ്പി അന്താരാഷ്ട്ര തൊഴിലാളിദിനാചരണം
പാലക്കാട് : മേയ് ഒന്നിന് പന്തലാംപാടം നിത്യസഹായ മാതാ ദേവാലയത്തിൽ വച്ച് അന്താരാഷ്ട്ര തൊഴിലാളി ദിനാചരണം നടത്തി.
ക
അട്ടപ്പാടി ആഹ്ലാദ തിമർപ്പിൽ
അഗളി: കൊടുംവരൾച്ചയിൽപെട്ട് വരണ്ടുണങ്ങിക്കിടന്ന അട്ടപ്പാടിയുടെ ജീവനാഡിയായ ഭവാനി പ്പുഴയിലേക്ക് അപ്പർ ഭവാനി ഡാമിൽ

Latest News
പൂഞ്ച് ഭീകരാക്രമണം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ചരണ്ജിത്ത് സിംഗ് ചന്നി
തനിക്കെതിരായ കേസുകൾ കെട്ടിച്ചമച്ചതെന്ന് രേവണ്ണ
ആശുപത്രിയിലെ എസി മോഷ്ടിച്ച പ്രതി പിടിയിൽ
പ്രചാരണ സാമഗ്രികൾ പത്തിനകം നീക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
നിജ്ജറിന്റെ കൊലപാതകം; കാനഡ കൂടുതൽ വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്. ജയശങ്കര്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഹൃദ്രോഗം ചികിത്സിക്കാൻ സാമൂഹിക സുരക്ഷാ പദ്ധതികൾ അനിവാര്യം: കാർഡിയോളജിക്കൽ സൊസൈറ്റി
Thiruvananthapuram
മാമ്പഴക്കാലം അവധിക്കാല ക്യാമ്പ് സമാപിച്ചു
Kollam
ഡോ. സുനിലിന്റെ സ്നേഹഭവനം ജോസഫ് മത്തായിക്കും കുടുംബത്തിനും
Pathanamthitta
ദാഹശമനികളെല്ലാം സുരക്ഷിതമല്ല
Alappuzha
എരുമേലി ബസ് സ്റ്റാൻഡിൽ ഓട നിർമിച്ചത് അശാസ്ത്രീയമായെന്ന് പരാതി
Kottayam
സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ
Idukki
ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
Ernakulam
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കാഞ്ഞാണി
Thrissur
സഹോദരിയുടെ വിവാഹം ക്ഷണിക്കാന് പോയ യുവാവ് വാഹനാപകടത്തില് മരിച്ചു
Malappuram
വാഹനാപകടത്തിൽ യുവാവ് മരണമടഞ്ഞു
Kozhikode
കുരുമുളക് മോഷണം പോയി
Wayanad
വൺ വേ തെറ്റിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു
Kannur
കുടിയേറ്റത്തിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് പാലാവയൽ ഒരുങ്ങുന്നു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top