x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ബോ​ബ് ഗോ​ള്‍​ഡ​ന്‍ ഗോ​ള്‍ നി​ക്ഷേ​പ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു


Published: June 17, 2026 10:49 PM IST | Updated: June 17, 2026 10:49 PM IST

കൊ​​​​ച്ചി: ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ പു​​​​തി​​​​യ റീ​​​​ട്ടെ​​​​യി​​​​ല്‍ ടേം ​​​​ഡെ​​​​പ്പോ​​​​സി​​​​റ്റ് പ​​​​ദ്ധ​​​​തി​​​​യാ​​​​യ ബോ​​​​ബ് ഗോ​​​​ള്‍​ഡ​​​​ന്‍ ഗോ​​​​ള്‍ ഡെ​​​​പ്പോ​​​​സി​​​​റ്റ് സ്കീം ​​​​അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

555 ദി​​​​വ​​​​സ​​​​ത്തെ കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ള്ള നി​​​​ക്ഷേ​​​​പ പ​​​​ദ്ധ​​​​തി​​​​ക്ക് ആ​​​​ക​​​​ര്‍​ഷ​​​​ക​​​​മാ​​​​യ പ​​​​ലി​​​​ശ​​​നി​​​​ര​​​​ക്കു​​​​ക​​​​ളാ​​​​ണ് ബാ​​​​ങ്ക് ന​​​​ല്‍​കു​​​​ന്ന​​​​ത്.

മൂ​​​​ന്നു​ കോ​​​​ടി രൂ​​​​പ​​​​യ്ക്കു താ​​​​ഴെ​​​​യു​​​​ള്ള റീ​​​​ട്ടെ​​​​യി​​​​ല്‍ ടേം ​​​​ഡെ​​​​പ്പോ​​​​സി​​​​റ്റു​​​​ക​​​​ള്‍​ക്കാ​​​​ണ് ഈ ​​​​പ​​​​ദ്ധ​​​​തി ബാ​​​​ധ​​​​ക​​​​മാ​​​​കു​​​​ക.

Tags : Bank of Baroda BOB Golden Goal investment scheme

Recent News

Corehub Up