x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓക്സിജന്‍ കരമന ഷോറൂം ഉദ്ഘാടനം ഇന്ന്


Published: June 19, 2026 10:56 PM IST | Updated: June 19, 2026 10:56 PM IST

തി​രു​വ​ന​ന്ത​പു​രം: ഓ​ക്സി​ജ​ന്‍ ദ് ഡി​ജി​റ്റ​ല്‍ എ​ക്സ്പേ​ര്‍ട്ടി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന​യി​ലെ പു​തി​യ ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്. രാ​വി​ലെ ഒ​മ്പ​തി​നു മ​ന്ത്രി സി.​പി. ജോ​ണ്‍ നി​ര്‍വ​ഹി​ക്കും.

രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക- സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും. ഓ​ക്സി​ജ​ന്‍റെ 46-ാമ​ത്തെ ഷോ​റൂ​മാ​ണ് ക​ര​മ​ന കി​ള്ളി​പ്പാ​ലം പി​ആ​ര്‍എ​സ് ജം​ഗ​ഷ​ന് സ​മീ​പം പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ന്‍ഓ​ഫ​റു​ക​ളും വി​ല​ക്കു​റ​വും സ​മ്മാ​ന​ങ്ങ​ളു​മാ​ണ് ഉ​പ​യോ​ക്താ​ക്ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ടി​വി, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ന്‍, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍, ഗാ​ഡ്ജെ​റ്റു​ക​ള്‍, എ​സി, റെ​ഫ്രി​ജ​റേ​റ്റ​ര്‍, കൂ​ള​ര്‍, ഇ​ന്‍വെ​ര്‍ട്ട​ര്‍, ഇ​ന്‍വെ​ര്‍ട്ട​ര്‍ ബാ​റ്റ​റി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ക​ള​ക്ഷ​നാ​ണ് മൂ​ന്ന് നി​ല​ക​ളി​ലു​ള്ള ഷോ​റൂ​മി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ ഇ​ന്‍സ്റ്റു​ലേ​ഷ​ന്‍ സൗ​ജ​ന്യ​മാ​ണ്.

ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ക്ക് ക​മ്പ​നി വാ​റന്‍റിക്ക് പു​റ​മേ ഓ​ക്സി​ജ​ന്‍റെ പ്ര​ത്യേ​ക വാ​റ​ന്‍റി​യു​മു​ണ്ട്. വി​വി​ധ ഫി​നാ​ന്‍ഷ്യ​ല്‍ സ്ഥാ​പ​ന​വു​മാ​യി ചേ​ര്‍ന്നു​ള്ള വാ​യ്പാസൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. ഇ​തി​ലൂ​ടെ ആ​ക​ര്‍ഷ​ക​മാ​യ ത​വ​ണ​വ്യ​വ​സ്ഥ​യി​ല്‍ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് സ്വ​ന്ത​മാ​ക്കാം.

ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ക്കും ഡി​ജി​റ്റ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കും പ്ര​ത്യേ​ക എ​ക്സ്ചേ​ഞ്ച് സൗ​ക​ര്യ​വും ഓ​ഫ​റു​ക​ളു​മു​ണ്ടാ​യി​രി​ക്കും. വി​ശാ​ല​മാ​യ കാ​ര്‍പാ​ര്‍ക്കിം​ഗ് സൗ​ക​ര്യ​വും ഷോ​റൂ​മി​ന് സ​മീ​പം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 9020100100.

Tags : Oxygen Karamana showroom inauguration

Recent News

Corehub Up