x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ൻ ​ഇ​ന്ത്യ റി​യാ​ലി​റ്റി ഷോ ‘​ബി​ഗ് പി​ച്ച​ർ’ ഉ​ട​ൻ


Published: April 20, 2026 12:50 AM IST | Updated: April 20, 2026 12:50 AM IST

കൊ​​​​ച്ചി: ഗാ​​​​മ​​​​ൻ സ്പോ​​​​ർ​​​​ട്സ് ആ​​​​ൻ​​​​ഡ് എ​​​​ന്‍റ​​​​ർ​​​​ടെ​​​​യി​​​​ൻ​​​​മെ​​​​ന്‍റ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ‘ബി​​​​ഗ് പി​​​​ച്ച​​​​ർ’ എ​​​​ന്ന പാ​​​​ൻ ഇ​​​​ന്ത്യ റി​​​​യാ​​​​ലി​​​​റ്റി ഷോ ​​​​ഉ​​​​ട​​​​ൻ ആ​​​​രം​​​​ഭി​​​​ക്കും.

സി​​​​നി​​​​മാ​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം നേ​​​​രി​​​​ട്ടു പ്രേ​​​​ക്ഷ​​​​ക​​​​രു​​​​ടെ കൈ​​​​ക​​​​ളി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന ഈ ​​​​ഷോ ജി​​​​യോ ഹോ​​​​ട്ട്സ്റ്റാ​​​​റി​​​​ൽ അ​​​​ഞ്ചു ഭാ​​​​ഷ​​​​ക​​​​ളി​​​​ൽ ഉ​​​​ട​​​​ൻ സ്ട്രീ​​​​മിം​​​​ഗ് ആ​​​​രം​​​​ഭി​​​​ക്കും. 15 ആ​​​​ഴ്ച നീ​​​​ളു​​​​ന്ന ഈ ​​​​ഷോ​​​​യി​​​​ൽ പ്രേ​​​​ക്ഷ​​​​ക​​​​ർ​​​ത്ത​​​​ന്നെ ക​​​​ഥാ​​​​കൃ​​​​ത്തു​​​​ക്ക​​​​ളാ​​​​യും സം​​​​വി​​​​ധാ​​​​യ​​​​ക​​​​രാ​​​​യും അ​​​​ഭി​​​​നേ​​​​താ​​​​ക്ക​​​​ളാ​​​​യും മാ​​​​റി ഒ​​​​രു ഫീ​​​​ച്ച​​​​ർ സി​​​​നി​​​​മ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​ണു പ്ര​​​​ത്യേ​​​​ക​​​​ത.

Tags : Pan India reality show Big Pitcher

Recent News

Corehub Up