കൊച്ചി: ഇലക്ട്രോണിക്സിലും ഹോം അപ്ലയന്‍സുകളിലും അതിശയിപ്പിക്കുന്ന ഓഫറുകളുമായി റിലയന്‍സ് ഡിജിറ്റലിന്റെ ഡിജിറ്റല്‍ ഇന്ത്യ സെയില്‍ ആരംഭിച്ചു.
26 വരെ നീണ്ടുനില്‍ക്കുന്ന ഡിജിറ്റല്‍ ഇന്ത്യ സെയിലില്‍ 26,000 വരെ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ലോണുകളില്‍ 30,000 വരെ കാഷ് ബാക്കും യുപിഐ പേമെന്റുകളില്‍ അഞ്ചു ശതമാനം അണ്‍ലിമിറ്റഡ് ഡിസ്കൗണ്ടും ലഭിക്കും.
ഐഫോണുകള്‍ക്ക് ഇതുവരെ കാണാത്ത വിലക്കുറവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 20,000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. അഡീഷണല്‍ ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാണ്. ലാര്‍ജ് സ്ക്രീന്‍ ടിവികള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, എസി എന്നിവയ്ക്കും ആകര്‍ഷകമായ ഓഫറുകളുണ്ട്. രാജ്യത്തെ എല്ലാ റിലയന്‍സ് ഡിജിറ്റല്‍, മൈജിയോ സ്റ്റോറുകളിലും റിലയന്‍സ് ഡിജിറ്റല്‍ വെബ്സൈറ്റിലും വിലക്കിഴിവുകള്‍ ലഭ്യമാണ്.
Tags : Reliance Digital Sale begins