x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്‌​പി​ജെ​ഐ​എം​ആ​റും ഗ്രേ​റ്റ് ലേ​ണിം​ഗും കൈ​കോ​ർ​ക്കു​ന്നു

വെബ്ഡെസ്ക്
Published: July 29, 2026 10:46 PM IST | Updated: July 29, 2026 10:46 PM IST

എ​​​സ്‌​​​പി​​​ജെ​​​ഐ​​​എം​​​ആ​​​ർ

കൊ​​​ച്ചി: ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് അ​​​ധി​​​ഷ്ഠി​​​ത എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വി​​​ദ്യാ​​​ഭ്യാ​​​സം വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഭാ​​​ര​​​തീ​​​യ വി​​​ദ്യാ​​​ഭ​​​വ​​​ന്‍റെ എ​​​സ്പി ജെ​​​യി​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് (എ​​​സ്‌​​​പി​​​ജെ​​​ഐ​​​എം​​​ആ​​​ർ) ആ​​​ഗോ​​​ള എ​​​ഡ്ടെ​​​ക് പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ ഗ്രേ​​​റ്റ് ലേ​​​ണിം​​​ഗു​​​മാ​​​യി കൈ​​​കോ​​​ർ​​​ക്കു​​​ന്നു.

തൊ​​​ഴി​​​ൽ രം​​​ഗ​​​ത്തു​​​ള്ള പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ​​​ക്ക് എ​​​ഐ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി ബി​​​സി​​​ന​​​സ് പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നും നേ​​​തൃ​​​ത്വ​​​ത്തി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ ക​​​ഴി​​​വു​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​സം​​​രം​​​ഭ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Tags : SPJIMR Business AI GreatLearning Edtech

Recent News

Corehub Up