x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​യാ​ലി​ലെ ഫെ​സി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ചു​മ​ത​ല ടെ​നൻ എ​ഫ്എ​മ്മി​ന്


Published: February 16, 2026 11:11 PM IST | Updated: February 16, 2026 11:11 PM IST

കൊ​​​​​ച്ചി: കൊ​​​​​ച്ചി​​​​​ൻ ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ എ​​​​​യ​​​​​ർ​​​​​പോ​​​​​ർ​​​​​ട്ട് ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ൽ സ​​​​​മ​​​​​ഗ്ര​​​​​മാ​​​​​യ ഫെ​​​​​സി​​​​​ലി​​​​​റ്റി മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റ് സേ​​​​​വ​​​​​ന​​​​​ത്തി​​​​​ന്‍റെ ചു​​​​​മ​​​​​ത​​​​​ല രാ​​​​ജ്യ​​​​ത്തെ പ്ര​​​​​മു​​​​​ഖ ഫെ​​​​​സി​​​​​ലി​​​​​റ്റി മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് സേ​​​​​വ​​​​​ന​​​​ദാ​​​​​താ​​​​​ക്ക​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​യ ടെ​​​​​ന​​​​​ൻ എ​​​​​ഫ്എ​​​​​മ്മി​​​​​ന്.

അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര നി​​​​​ല​​​​​വാ​​​​​ര​​​​​ത്തി​​​​​ന​​​​​നു​​​​​സ​​​​​രി​​​​​ച്ചു​​​​​ള്ള മി​​​​​ക​​​​​ച്ച സേ​​​​​വ​​​​​നം ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി പ​​​​​രി​​​​​ശീ​​​​​ല​​​​​നം ല​​​​​ഭി​​​​​ച്ച ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ​​​​​യും സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യാ​​​​​ധി​​​​​ഷ്‌​​​​​ഠി​​​​​ത സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളും ഇ​​​​​വി​​​​​ടെ ടെ​​​​​ന​​​​​ൻ വി​​​​​ന്യ​​​​​സി​​​​​ക്കും.

ഇ​​​​​തി​​​​​ലൂ​​​​​ടെ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ന്‍റെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​ക്ഷ​​​​​മ​​​​​ത​​​​​യും യാ​​​​​ത്ര​​​​​ക്കാ​​​​​രു​​​​​ടെ അ​​​​​നു​​​​​ഭ​​​​​വ​​​​​വസൗകര്യവും കൂ​​​​​ടു​​​​​ത​​​​​ൽ മെ​​​​​ച്ച​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യാ​​​​​ണ് ല​​​​​ക്ഷ്യം. ​

രാ​​​​​ജ്യാ​​​​​ന്ത​​​​​ര നി​​​​​ല​​​​​വാ​​​​​ര​​​​​ത്തി​​​​​നൊ​​​​​ത്ത സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി പ​​​​​രി​​​​​ശീ​​​​​ല​​​​​നം ല​​​​​ഭി​​​​​ച്ച ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ, ചി​​​​​ട്ട​​​​​യാ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന രീ​​​​​തി​​​​​ക​​​​​ൾ, സാ​​​​​ങ്കേ​​​​​തി​​​​​ക​​​​വി​​​​​ദ്യ​​​​​യി​​​​​ലൂ​​​​​ന്നി​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​മെ​​​​​ന്ന് ടെ​​​​​ന​​​​​ൻ എ​​​​​ഫ്എം സി​​​​​ഇ​​​​​ഒ അ​​​​​ങ്ക​​​​​ർ സ​​​​​ച്ച്ദേ​​​​​വ് പ​​​​​റ​​​​​ഞ്ഞു.

Tags : CIAL facility management role Tenan FM

Recent News

Corehub Up