x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

CAPF: 100 ഫാ​​ക്ക​​ൽ​​റ്റി


Published: March 20, 2026 12:24 PM IST | Updated: March 20, 2026 12:24 PM IST

ഡ​​ൽ​​ഹി എ​​യിം​​സ് സെ​​ൻ​​ട്ര​​ൽ ആം​​ഡ് പോ​​ലീ​സ് ​ഫോ​​ഴ്സ​​സ് ഇ​​ൻ​​സ്‌​​റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​ക്ക​​ൽ സ​​യ​​ൻ​​സ​​സ് സെ​​ന്‍റ​​റി​​ൽ 100 ഫാ​​ക്ക​​ൽ​റ്റി ​ഒ​​ഴി​​വ്. ക​​രാ​​ർ നി​​യ​​മ​​നം. മാ​​ർ​​ച്ച് 28 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. ഒ​​ഴി​​വു​​ള്ള ത​​സ്‌​​തി​​ക​​ക​​ൾ: പ്ര​​ഫ​​സ​​ർ, അ​​സി​​സ്റ്റ‌​​ന്‍റ് പ്ര​​ഫ​​സ​​ർ, അ​​ഡീ​​ഷ​ണ​​ൽ പ്ര​​ഫ​​സ​​ർ, അ​​സോ​​സി​യേ​റ്റ് പ്ര​​ഫ​​സ​​ർ.

ഒ​​ഴി​​വു​​ള്ള വ​​കു​​പ്പു​​ക​​ൾ: ബേ​​ൺ​​സ് ആ​​ൻ​​ഡ് പ്ലാ​​സ്റ്റി​ക് സ​​ർ​​ജ​​റി, ഗാ​​സ്ട്രോ എ​​ന്‍റ​റോ​​ള​​ജി, കാ​​ർ​​ഡി​​യോ​​തൊ​​റാ​​സി​​ക് സ​​ർ​ജ​​റി, മെ​​ഡി​​ക്ക​​ൽ ഓ​​ങ്കോ​​ള​​ജി, മെ​​ഡി​​ക്ക​​ൽ ഹേ​​മ​​റ്റോ​​ള​​ജി, നി​​യോ​​നേ​​റ്റോ​​ള​​ജി, നെ​​ഫ്രോ​ള​​ജി, ന്യൂ​​റോ​​സ​​ർ​​ജ​​റി, ന്യൂ​​ക്ലി​​യ​​ർ മെ​​ഡി​​സി​​ൻ, ഓ​​ർ​​ത്തോ​​പീ​​ഡി​​ക്‌​​സ്, പീ​​ഡി​​യാ​​ട്രി​​ക് സ​​ർ​​ജ​റി, ​പ​​ൾ​​മ​​ണ​​റി മെ​​ഡി​​സി​​ൻ, റേ​​ഡി​​യോ ​​തെ​​റാ​പ്പി, സ​​ർ​​ജി​​ക്ക​​ൽ ഗാ​​സ്ട്രോ​​എ​​ന്‍റ​റോ​​ള​​ജി, സ​​ർ​​ജി​ക്ക​​ൽ ഓ​​ങ്കോ​​ള​​ജി, യൂ​​റോ​​ള​​ജി.

www.aiims.edu

Tags : CAREER DEEPIKA CAPF

Recent News

Corehub Up