x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​​ദ്രാ​​സ് ഫെ​​ർ​​ട്ടി​​ലൈ​​സേ​​ഴ്‌​​സ്: 111 ഒ​​ഴി​​വ്


Published: March 28, 2026 12:28 PM IST | Updated: March 28, 2026 12:28 PM IST

ചെ​​ന്നൈ ആ​​സ്ഥ‌ാ​​ന​​മാ​​യ മ​​ദ്രാ​​സ് ഫെ​​ർ​​ട്ടി​ലൈ​​സേ​​ഴ്‌​​സ് ലി​​മി​​റ്റ​​ഡി​​ൽ മാ​​നേ​​ജ​​ർ, ഓ​​ഫീ​​സ​​ർ ത​​സ്‌​​തി​​ക​​ക​​ളി​​ലാ​​യി 68 ഒ​​ഴി​​വ്. ഏ​​പ്രി​​ൽ 5 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ത​​സ്‌​​തി​​ക​​ക​​ൾ:

ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ, ചീ​​ഫ് മാ​​നേ​​ജ​​ർ, മാ​​നേ​​ജ​​ർ, അ​​ഡീ​​ഷ​​ണ​​ൽ മാ​​നേ​​ജ​​ർ, ഡെ​​പ്യൂ​​ട്ടി മാ​​നേ​​ജ​​ർ, അ​​സി​​സ്റ്റ​​ന്‍റ് മാ​​നേ​​ജ​​ർ, സീ​​നി​​യ​​ർ പ്രൊ​​ഡ​​ക്‌​​ഷ​​ൻ എ​​ൻ​​ജി​​നി​​യ​​ർ, സീ​​നി​​യ​​ർ പ്രോ​​സ​​സ് എ​​ൻ​​ജി​​നി​​യ​​ർ, സീ​​നി​​യ​​ർ ഇ​​ൻ​​സ്പെ​​ക്ഷ​​ൻ എ​​ൻ​​ജി​​നി​​യ​​ർ, സീ​​നി​​യ​​ർ ഓ​​ഫീ​​സ​​ർ.

43 ട്രെ​​യി​​നി, ടെ​​ക്നീ​​ഷ​​ൻ, അ​​സി​​സ്റ്റ​​ന്‍റ്

മ​​ദ്രാ​​സ് ഫെ​​ർ​​ട്ടി​​ലൈ​​സേ​​ഴ്‌​​സ് ലി​​മി​​റ്റ​​ഡി​​ൽ ട്രെ​​യി​​നി, ടെ​​ക്നീ​​ഷ​​ൻ, അ​​സി​​സ്റ്റ​​ന്‍റ് ത​​സ്‌​​തി​​ക​​ക​​ളി​​ലെ 43 ഒ​​ഴി​​വി​​ലും അ​​വ​​സ​​രം. ഏ​​പ്രി​​ൽ 5 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ത​​സ്‌​​തി​​ക​​ക​​ൾ: ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ് ട്രെ​​യി​​നി (ഓ​​പ്പ​​റേ​​ഷ​​ൻ​​സ്, മെ​​യി​​ന്‍റ​​ന​​ൻ​​സ് (മെ​​ക്കാ​​നി​​ക്ക​​ൽ, ഇ​​ല​​ക്‌ട്രി​​ക്ക​​ൽ, ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ), ജൂ​​ണി​​യ​​ർ സെ​​ക്ര​​ട്ട​​റി കം ​​അ​​സി​​സ്റ്റ‌​​ന്‍റ്, ടെ​​ക്‌​​നി​​ഷ​​ൻ (റി​​ഗ​​ർ, വെ​​ൽ​​ഡ​​ർ).

യോ​​ഗ്യ​​ത ഉ​​ൾ​​പ്പെ​​ടെ കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ www.madrasfert.co.inൽ ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

Tags : CAREER DEEPIKA Madrasfert

Recent News

Corehub Up