x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

16കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി

വെബ് ഡെസ്ക്
Published: July 26, 2026 04:05 AM IST | Updated: July 26, 2026 04:05 AM IST

പ്രതീകാത്മക ചിത്രം

മാ​ന​ന്ത​വാ​ടി: 16കാ​രി​യെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ട്ടി​ല്‍​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പി​താ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. വ്യാ​ജ സൗ​ഹൃ​ദം സ്ഥാ​പി​ച്ച​വ​രാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​തി​നി​ടെ, പെ​ണ്‍​കു​ട്ടി​യു​മാ​യി പോ​യ ബൈ​ക്ക് ക​ണി​യാ​ര​ത്തി​ന് സ​മീ​പം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. പെ​ണ്‍​കു​ട്ടി​ക്കും ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ള്‍​ക്കും പ​രി​ക്കേ​റ്റു. ഗു​രു​ത​ര പ​രി​ക്കേ​റ്റ് പെ​ണ്‍​കു​ട്ടി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പി​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up