x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ റീ​ല്‍​സ് മ​ത്സ​ര വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: July 26, 2026 04:10 AM IST | Updated: July 26, 2026 04:10 AM IST

റീൽസ് മത്സരം

പ​ന​മ​രം: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ "പാ​ത്തു​മ്മ​യു​ടെ ആ​ട്' എ​ന്ന കൃ​തി ആ​സ്പ​ദ​മാ​ക്കി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം "ച​ല​ഞ്ചേ​ഴ്‌​സ് ക്ല​ബ്' സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ റീ​ല്‍​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​യ അ​ഭി​രാം കാ​ര്‍​ത്തി​ക്, പി.​എ​ന്‍. മി​ന്‍​ഹ മു​ബീ​ന്‍ (വൈ​ത്തി​രി ജി​എ​ച്ച്എ​സ്എ​സ്)​എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ടി. സു​ബൈ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്‌​സൈ​സ് വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ എം. ​ര​മേ​ഷ്‌​കു​മാ​ര്‍, ഹെ​ഡ്മി​സ്ട്ര​സ് ഇ​ന്‍ ചാ​ര്‍​ജ് കെ. ​സു​ലേ​ഖ, സി. ​ഷ​ഫീ​ഖ്, ഷ​ജീ​ര്‍ ചൂ​രി​യാ​റ്റ, അ​ധ്യാ​പ​ക​ന്‍ ടി. ​ന​വാ​സ്, കെ. ​രേ​ഖ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up