x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: July 26, 2026 04:37 AM IST | Updated: July 26, 2026 04:37 AM IST

അനീഷ്

ക​രു​വാ​ര​ക്കു​ണ്ട്: മാ​ര​ക രാ​സ​ല​ഹ​രി​യാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍.
തു​വൂ​ര്‍ ആ​ല​ത്തൂ​ര്‍ സ്വ​ദേ​ശി കൊ​ല്ല​റ​മ്പ​ന്‍ റാ​ഷി​ദി​നെ (33) യാ​ണ് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ വി. ​അ​നീ​ഷും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.36 ഗ്രാം ​എം​ഡി​എം​എ​യാ​ണ് റാ​ഷി​ദി​ല്‍ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. തു​വൂ​ര്‍ മാ​തോ​ത്ത് പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് എം​ഡി​എം​എ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ര്‍ ന​ല്‍​കി​യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ല​ഹ​രി ഉ​പ​യോ​ഗം, അ​ടി​പി​ടി തു​ട​ങ്ങി ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഒ​ന്‍​പ​തി​ല​ധി​കം കേ​സു​ക​ളു​ള്ള ആ​ളാ​ണ് റാ​ഷി​ദെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ മ​ഞ്ചേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags : NattuVishasham DistrictNews

Recent News

Corehub Up