x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ജൂ​ണി​യ​ർ ഗേ​ൾ​സ് ഫു​ട്ബോ​ൾ നാ​ളെ​ മു​ത​ൽ

വെബ്ഡെസ്ക്
Published: July 26, 2026 12:52 AM IST | Updated: July 26, 2026 12:52 AM IST

പ്രതീകാത്മക ചിത്രം

പാ​​​ല​​​ക്കാ​​​ട്: സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ർ ഗേ​​​ൾ​​​സ് ഇ​​​ന്‍റ​​​ർ ഡി​​​സ്ട്രി​​​ക്ട് ഫു​​​ട്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​നു പാ​​​ല​​​ക്കാ​​​ട് വേ​​​ദി​​​യാ​​​കും. നാ​​​ളെ മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടു​ വ​​​രെ നൂ​​​റ​​​ണി ട​​​ർ​​​ഫ് മൈ​​​താ​​​ന​​​ത്താ​​​ണു മ​​​ത്സ​​​ര​​​ങ്ങ​​​ൾ. 14 ജി​​​ല്ലാ ടീ​​​മു​​​ക​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കു​​​മെ​​​ന്ന് പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എം. ​​​ശി​​​വ​​​കു​​​മാ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. നാ​​​ളെ വൈ​​​കു​​ന്നേ​​രം 4.30നാ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന​​​മ​​​ത്സ​​​രം.

Tags : Junior Girls Football Sports

Recent News

Corehub Up