x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉള്ളാട് എൽഡിഎസിൽ ഓ​ര്‍​ഗാ​നി​ക് ഫാം

വെബ് ഡെസ്ക്
Published: July 26, 2026 04:30 AM IST | Updated: July 26, 2026 04:30 AM IST

വി.പി. അ​ഫി​ഫ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ലം ഉ​ള്ളാ​ട് എ​ഡി​എ​സി​ല്‍ ബാ​മി​യ ജെ​എ​ല്‍​ജി ഷാ​സ് ഓ​ര്‍​ഗാ​നി​ക് ഫാം ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്് വി. ​പി. അ​ഫീ​ഫ ഉ​ദ്്ഘാ​ട​നം ചെ​യ്തു.സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സൗ​മ്യ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് നൊ​ട്ട​ത്ത് മു​ഹ​മ്മ​ദ്, അം​ഗ​ങ്ങ​ളാ​യ മു​നീ​ഷ ക​ട​വ​ത്ത്, ര​മ്യ, തോ​ര​പ്പ കു​ഞ്ഞി​മു​ഹ​മ്മ​ദ്, മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി ബി. ​ശി​വ​ദാ​സ​ന്‍, സി​ഡി​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​വി​ത, അ​ഗ്രി സി​ആ​ര്‍​പി ത​സി​നി, ആ​നി​മേ​റ്റ​ര്‍ ര​ജ​നി, ജി​ഷ, ജെ​എ​ല്‍​ജി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.നഴ്‌​സ​റി സം​രം​ഭ​ക സൈ​റ​ബാ​നു സ്വാ​ഗ​ത​വും സി​ഡി​എ​സ് അം​ഗം ബി​ന്ദു ന​ന്ദി​യും പ​റ​ഞ്ഞു.

Tags : NattuVishasham DistrictNews

Recent News

Corehub Up