x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് ന​ട​പ​ടി: ഐ​എ​ന്‍​ടി​യു​സി പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി

വെബ് ഡെസ്ക്
Published: July 26, 2026 04:17 AM IST | Updated: July 26, 2026 04:17 AM IST

പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ല്‍​പ്പ​റ്റ​യി​ല്‍ പ്ര​ക​ട​നം ന​ട​ത്തു​ന്നു.

ക​ല്‍​പ്പ​റ്റ: ഡ​ല്‍​ഹി​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ ന​ട​ന്ന പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഐ​എ​ന്‍​ടി​യു​സി റീ​ജ​ണ​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടൗ​ണി​ല്‍ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ജ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഗി​രീ​ഷ് ക​ല്‍​പ്പ​റ്റ, മോ​ഹ​ന്‍​ദാ​സ് കോ​ട്ട​ക്കൊ​ല്ലി, ഒ. ​ഭാ​സ്‌​ക​ര​ന്‍, ഹ​ര്‍​ഷ​ല്‍ കോ​ന്നാ​ട​ന്‍, ആ​ര്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, രാ​ജു ഹെ​ജ​മാ​ടി, എ​സ്. മ​ണി, രാ​ധ രാ​മ​സ്വാ​മി, മു​ഹ​മ്മ​ദ് ഫെ​ബി​ന്‍, ര​മ്യ ജ​യ​പ്ര​സാ​ദ്, പി. ​ആ​ര്‍. ബി​ന്ദു, നൂ​റി​സ് മേ​പ്പാ​ടി, ഷി​നു വൈ​ത്തി​രി, റെ​ജി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up