x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്സോ കേ​സി​ൽ 80 വ​ർ​ഷം ക​ഠി​ന ത​ട​വും 2.60 ല​ക്ഷം രൂ​പ പി​ഴ​യും

വെബ് ഡെസ്ക്
Published: August 21, 2026 12:10 AM IST | Updated: August 21, 2026 12:10 AM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ൺ​​കു​​ട്ടി​​യോ​​ട് ലൈം​​ഗി​​കാ​​തി​​ക്ര​​മം ന​​ട​​ത്തി​​യ കേ​​സി​​ൽ 80 വ​​ർ​​ഷം ക​​ഠി​​ന ത​​ട​​വും 2,60,000 രൂ​​പ പി​​ഴ​​യും.

അ​​യ​​ർ​​ക്കു​​ന്നം സ്വ​​ദേ​​ശി ചെ​​ല്ല​​പ്പ​​ൻ മാ​​ധ​​വ​​നെ​​യാ​​ണ് (66) ഈ​​രാ​​റ്റു​​പേ​​ട്ട ഫാ​​സ്റ്റ് ട്രാ​​ക്ക് സ്പെ​​ഷ​​ൽ കോ​​ട​​തി (പോ​​ക്സോ) ജ​​ഡ്ജി റോ​​ഷ​​ൻ തോ​​മ​​സ് ശി​​ക്ഷി​​ച്ച​​ത്.
പ്ര​​തി പി​​ഴ​​യ​​ട​​ച്ചാ​​ൽ 2,30,000 രൂ​​പ അ​​തി​​ജീ​​വി​​ത​​യ്ക്ക് ന​​ൽ​​കാ​​നും കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു.

Tags : Nattuvishesham Local News imprisonment POCSO case

Recent News

Corehub Up