x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ന്മാ​റ സ്വ​ദേ​ശി ശ​ബ​രി​മ​ല​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു


Published: July 18, 2026 12:53 AM IST | Updated: July 18, 2026 12:53 AM IST

നെ​ന്മാ​റ: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു പോ​യ നെ​ന്മാ​റ സ്വ​ദേ​ശി മ​ല​ക​യ​റു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. നെ​ന്മാ​റ എം​എ​ൽ​എ റോ​ഡി​ൽ പാ​ങ്ങി​ല​ക്ക​ളം രാ​മ​ച​ന്ദ്ര​നാ​ണ്(55) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. രാ​വി​ലെ​യാ​ണ് വീ​ട്ടി​ൽ​നി​ന്ന് ദ​ർ​ശ​ന​ത്തി​നാ​യി പോ​യ​ത്.അ​ച്ഛ​ൻ: പ​രേ​ത​നാ​യ കേ​ശ​വ​ൻ. അ​മ്മ: ച​ന്ദ്രി​ക. ഭാ​ര്യ: ഷീ​ബ. മ​ക​ൻ: സ്വ​തി​ക്ക്. സ​ഹോ​ദ​രി​മാ​ർ: ഷൈ​നി, സു​നി​ത.

Tags : dies at Sabarimala

Recent News

Corehub Up