x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ഞ​പ്പിത്തം ബാ​ധി​ച്ചു ചി​കി​ത്സ​യി​ലി​രു​ന്ന​യാൾ മ​രി​ച്ചു​

വെബ് ഡെസ്ക്
Published: September 14, 2026 11:59 PM IST | Updated: September 14, 2026 11:59 PM IST

അനിൽകുമാർ

അ​മ്പ​ല​പ്പു​ഴ:​ മ​ഞ്ഞ​പ്പിത്തം ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ആ​ൾ മ​രി​ച്ചു.​ അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് പു​ത്ത​ൻപ​റ​മ്പി​ൽ അ​ശോ​ക​ന്‍റെ മ​ക​ൻ അ​നി​ൽ​കു​മാ​ർ (38) ആ​ണ് മ​രി​ച്ച​ത്.

ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ആ​ല​പ്പു​ഴ റീ​ജൺ ജീ​വ​ന​ക്കാ​ര​നാ​ണ്. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: ല​ത. സ​ഹോ​ദ​രി: ലാ​വ​ണ്യ.

Tags : NattuVishesham DistrictNews

Recent News

Corehub Up