x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തും: വ​ർ​ഗീ​സ് മാ​മ്മ​ൻ

വെബ് ഡെസ്ക്
Published: September 15, 2026 12:46 AM IST | Updated: September 15, 2026 12:46 AM IST

യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കു​ന്ന​ന്താ​നം : ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ. കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യ യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ന്താ​നം ലാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണ​മ​ല ,റെ​ജി തോ​മ​സ്, കു​ഞ്ഞു​കോ​ശി പോ​ൾ, ലാ​ലു തോ​മ​സ്, കോ​ശി പി. ​സ​ക്ക​റി​യ, ആ​ർ.​ജ​യ​കു​മാ​ർ, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, ബി​ജു ടി ​ജോ​ർ​ജ്, ജോ​ൺ​സ​ൺ കു​ര്യ​ൻ, സു​രേ​ഷ് ബാ​ബു പാ​ലാ​ഴി, ജ്ഞാ​ന​മ​ണി മോ​ഹ​ന​ൻ, സി.​പി. ഓ​മ​ന​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Three-tier Panchayat system

Recent News

Corehub Up