x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു ത​ണ​ലാ​യി തൃ​ശൂ​ർ സി​എ​ച്ച് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം 20ന്

വെബ്ഡെസ്ക്
Published: November 18, 2026 06:25 AM IST | Updated: November 18, 2026 06:25 AM IST

​തൃ​ശൂ​ർ: മു​ള​ങ്കു​ന്ന​ത്തു​കാ​വ് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ൻ​സ​ർ ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്ന നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും സൗ​ജ​ന്യ താ​മ​സ​വും ഭ​ക്ഷ​ണ​വും ഒ​രു​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച തൃ​ശൂ​ർ സി​എ​ച്ച് സെ​ന്‍റ​ർ 20ന് ​ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​ന് മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളും എം.​എ. യൂ​സ​ഫ​ലി​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജി​നു​സ​മീ​പം 41 സെ​ന്‍റി​ൽ അ​ഞ്ചു കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ച് 14,000 ച​തു​ര​ശ്ര അ​ടി​യി​ലേ​റെ വി​സ്തൃ​തി​യി​ൽ നി​ർ​മി​ച്ച സി​എ​ച്ച് സെ​ന്‍റ​റി​ൽ 24 താ​മ​സ​മു​റി​ക​ൾ ഉ​ൾ​പ്പ​ടെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സി.​എ. മു​ഹ​മ്മ​ദ് റ​ഷീ​ദ്, പി.​എം. അ​മീ​ർ, ആ​ർ.​വി. അ​ബ്ദു​ൾ​റ​ഹീം, പി.​കെ ഷാ​ ഹു​ൽ​ഹ​മീ​ദ്, എം.​പി കു​ഞ്ഞി​ക്കോ​യ​ത​ങ്ങ​ൾ, എം.​എ റ​ഷീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Thrissur CH Centre Nattuvishesham DistrictNews

Recent News

Corehub Up