x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹൃ​ദ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ്

വെബ്ഡെസ്ക്
Published: November 18, 2026 06:10 AM IST | Updated: November 18, 2026 06:10 AM IST

സ​ഹൃ​ദ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​ല്‍ ന​ട​ന്ന ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങി​ല്‍​നി​ന്ന്.

കൊ​ട​ക​ര: സ​ഹൃ​ദ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​ല്‍ 2024 - 26 ബാ​ച്ചി​ന്‍റെ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ ബി​ഷ​പ്പും ഇ​ന്‍​സ്‌​റ്റി​റ്റ്യൂ​ട്ട് ചെ​യ​ര്‍​മാ​നു​മാ​യ മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫെ​ഡ​റ​ല്‍ ബാ​ങ്ക് എ​ച്ച്ആ​ര്‍ ടാ​ല​ന്‍റ് അ​ക്വി​സി​ഷ​ന്‍ ആ​ന്‍​ഡ് ഡി​പ്ലോ​യ്‌​മെ​ന്‍റ് സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ബീ​ന ഷാ​ജി മു​ഖ്യാ​തി​ഥി​യാ​യി. ‌ബെ​സ്റ്റ് ഔ​ട്ട്‌​ഗോ​യിം​ഗ് എം​ബി​എ സ്റ്റു​ഡ​ന്‍റ് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ​യ​റി​ന്‍ ജോ​ഷി, അ​ക്കാ​ദ​മി​ക് ത​ല​ത്തി​ല്‍ മി​ക​ച്ച​വി​ജ​യം​നേ​ടി​യ കെ. ​ആ​ദി​ത്യ, മി​ക​ച്ച വി​ദ്യാ​ര്‍​ഥി പ്രൊ​ജ​ക്ടി​നു​ള്ള പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​യാ​യ അ​ഖി​ല കൃ​ഷ്ണ എ​ന്നി​വ​ര്‍​ക്ക് ഉ​പ​ഹാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. പി​എ​ച്ച്ഡി നേ​ടി​യ കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ മ​നു അ​ബ്ര​ഹാ​മി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

മാ​നേ​ജ​ര്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബി​രു​ദ​ധാ​രി​ക​ള്‍ പ്ര​തി​ജ്ഞ​ചെ​യ്തു. എ​ക്‌​സി. ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. ജി​നോ ജോ​ണി മാ​ള​ക്കാ​ര​ന്‍, ഡ​യ​റ​ക്ട​ര്‍ ഡോ. ​ധ​ന്യ അ​ല​ക്‌​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തൊ​ണ്ണൂ​റ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബി​രു​ദം സ​മ്മാ​നി​ച്ചു.

Tags : Sahridaya Institute of Management Nattuvishesham DistrictNews

Recent News

Corehub Up