x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ജ​ന​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ന് വ​ഴി​കാ​ട്ടി​ക​ളാ​ക​ണം: ബി​ഷ​പ് അം​ബ്രോ​സ് പു​ത്ത​ന്‍​വീ​ട്ടി​ല്‍

വെബ്ഡെസ്ക്
Published: November 18, 2026 06:06 AM IST | Updated: November 18, 2026 06:06 AM IST

സം​സ്ഥാ​ന സി​എ​ല്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ണ്‍​റീ​സ 2026 നേ​തൃ​പ​രി​ശീ​ല​ന ക്യാ​മ്പ് കോ​ട്ട​പ്പു​റം രൂ​പ​ത ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന

കോ​ട്ട​പ്പു​റം: സ്വ​യം വി​ശു​ദ്ധീ​ക​രി​ച്ച് വി​ശ്വാ​സ​ജീ​വി​ത​ത്തി​ലൂ​ടെ സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും ന​ന്മ​യു​ടെ പ്ര​കാ​ശം ചൊ​രി​യു​ന്ന​വ​രും ന​വ​സ​മൂ​ഹ​ത്തി​ന്‍റെ സൃ​ഷ്ടി​ക്ക് വ​ഴി​കാ​ട്ടി​ക​ളാ​കു​ന്ന​വ​രു​മാ​യി യു​വ​ജ​ന​ങ്ങ​ള്‍ മാ​റ​ണ​മെ​ന്ന് കോ​ട്ട​പ്പു​റം രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​അം​ബ്രോ​സ് പു​ത്ത​ന്‍​വീ​ട്ടി​ല്‍.

കോ​ട്ട​പ്പു​റം ആ​നി​മേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ സം​സ്ഥാ​ന സി​എ​ല്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ണ്‍​റീ​സ 2026 സം​സ്ഥാ​ന​ത​ല നേ​തൃ​പ​രി​ശീ​ല​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

കാ​ല​ഘ​ട്ട​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ തി​രി​ച്ച​റി​ഞ്ഞ് ആ​ത്മീ​യ​മാ​യും ബൗ​ദ്ധി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും വ​ള​രാ​ന്‍ യു​വ​ജ​ന​ങ്ങ​ള്‍ ത​യാ​റാ​ക​ണം. ശ​രി​യാ​യ കാ​ഴ്ച​പ്പാ​ടും ഉ​റ​ച്ച വി​ശ്വാ​സ​വും നേ​തൃ​ത്വ​ഗു​ണ​ങ്ങ​ളും കൈ​മു​ത​ലാ​ക്കി സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും പ്ര​തീ​ക്ഷ പ​ക​രു​ന്ന ത​ല​മു​റ​യാ​യി അ​വ​ര്‍ വ​ള​ര്‍​ന്നു​വ​ര​ണ​മെ​ന്നും ബി​ഷ​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ്ര​സി​ഡ​ന്‍റ് സാ​ജു തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​മോ​ട്ട​ര്‍ ഫാ. ​ഫ്ര​ജോ വാ​ഴ​പ്പി​ള്ളി, കോ​ട്ട​പ്പു​റം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ല​ക്‌​സ് ഇ​ല​ഞ്ഞി​ക്ക​ല്‍, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ സി​നി വ​ര്‍​ഗീ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷോ​ബി കെ. ​പോ​ള്‍, ട്ര​ഷ​റ​ര്‍ എം. ​നി​ധീ​ഷ് ക​ണ്ണൂ​ര്‍, കോ​ട്ട​പ്പ​റം രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി​ല്‍​വ​ര്‍​സ്റ്റ​ര്‍, മു​ന്‍ സം​സ​ഥാ​ന ജ​ന​റ​ല്‍ സെ​ക​ട്ട​റി​ല്‍ അ​നി​ല്‍ വ​രാ​പ്പു​ഴ, കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​സി കോ​ണ​ത്ത് ത​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Bishop Ambrose Puthenveettil Nattuvishesham DistrictNews

Recent News

Corehub Up