x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"അ​മ്മ' ദൈ​വം ന​ൽ​കി​യ അ​നു​ഗ്ര​ഹം: മാ​ർ താ​ഴ​ത്ത്

വെബ്ഡെസ്ക്
Published: November 18, 2026 06:20 AM IST | Updated: November 18, 2026 06:20 AM IST

മാ​തൃ​സ്പ​ർ​ശം 2026 പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ നി​ർ​വ​ഹി​ക്കു​ന്നു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​ സ് താ​ഴ​ത്ത് സ​മീ​പം.

തൃ​ശൂ​ർ: കു​ടും​ബ​ത്തി​നും സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും ദൈ​വം ന​ൽ​കി​യ ഏ​റ്റ​വും വ​ലി​യ അ​നു​ഗ്ര​ഹ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് അ​മ്മ​യെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. അ​തി​രൂ​പ​ത മാ​തൃ​വേ​ദി സം​ഘ​ടി​പ്പി​ച്ച മാ​തൃ​സ്പ​ർ​ശം 2026 പ​രി​പാ​ടി​യി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്നേ​ഹ​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​കാ​ശം മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്കു പ​ക​രു​ന്ന​വ​ളാ​ണ് അ​മ്മ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മാ​ർ താ​ഴ​ത്തി​ന് അ​ദ്ദേ​ഹം ജൂ​ബി​ലി​മം​ഗ​ള​ങ്ങ​ൾ നേ​ർ​ന്നു.

മാ​തൃ​വേ​ദി ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഡെ​ന്നി താ​ണി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​ത മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ഉ​ജ്വ​ല ബി​ജു അ​ധ്യ​ക്ഷ​യാ​യി. അ​തി​രൂ​പ​ത മാ​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി, അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ, മാ​തൃ​വേ​ദി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ബീ​ന ജോ​ഷി, സം​ഘ​ട​ന ഏ​കോ​പ​ന​സ​മി​തി ക​ണ്‍​വീ​ന​ർ ഷി​ന്‍റോ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Mother's Touch 2026 Nattuvishesham DistrictNews

Recent News

Corehub Up