x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന് തീ​പി​ടി​ച്ചു


Published: July 12, 2026 05:05 AM IST | Updated: July 12, 2026 05:05 AM IST

തൃ​ക്കാ​രി​യൂ​ര്‍ മ​ല​യി​ന്‍​കീ​ഴ് റോ​ഡി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ബൈ​ക്കി​ന് തീ​പി​ടി​ച്ച​ത് അ​ഗ്‌​നി ര​ക്ഷാ​സേ​ന അണയ്​ക്കു​ന്നു.

കോ​ത​മം​ഗ​ലം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന് തീ​പി​ടി​ച്ചു. കു​മ്പ​ള​ങ്ങി സ്വ​ദേ​ശി മാ​നു​വ​ലി​ന്‍റെ ബൈ​ക്കാ​ണ് തൃ​ക്കാ​രി​യൂ​ര്‍ മ​ല​യി​ന്‍​കീ​ഴ് റോ​ഡി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ത്തി​ന​ശി​ച്ച​ത്. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി തീ ​അ​ണ​ച്ചു.

കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​യ മാ​നു​വ​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. കാ​ര്‍​ബ​റേ​റ്റ​റി​ന്‍റെ ഭാ​ഗ​ത്താ​ണ് ആ​ദ്യം തീ ​ക​ണ്ട​ത്. ഉ​ട​ന്‍ നി​റു​ത്തി കെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴേ​ക്കും തീ ​ആ​ളി​പ​ട​ര്‍​ന്നു. സ​മീ​പ​വാ​സി​യാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

പി​ന്നീ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. തൃ​ക്കാ​രി​യൂ​ര്‍ മ​ല​യി​ന്‍​കീ​ഴ് റോ​ഡി​ല്‍ കു​റ​ച്ചു​നേ​രം ഗ​താ​ഗ​ത ത​ട​സ​വും ഉ​ണ്ടാ​യി. ഫ​യ​ര്‍​ഫോ​ഴ്‌​സ് തീ ​അ​ണ​ച്ചെ​ങ്കി​ലും ബൈ​ക്ക് പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up