x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യോ​ത്സ​വം നടത്തി

വി​ജ​യോ​ത്സ​വം നടത്തി
Published: June 28, 2026 07:59 AM IST | Updated: June 28, 2026 07:59 AM IST

മാ​ള: സ്നേ​ഹ​ഗി​രി ഹോ​ളി​ചൈ​ൽ​ഡ് കോ​ൺ​വെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ‌​ളി​ൽ പി​ടി​എ ജ​ന​റ​ൽ ബോ​ഡി​യും വി​ജ​യോ​ത്സ​വ​വും ആ​ച​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​കെ. ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗം പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഫ്ലോ​റ​ൻ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. സു​വ്ര​ത​കു​മാ​ർ ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം​ന​ൽ​കി.

എ​സ്എ​സ്എ​ൽ​സി, പ്ല​സ്‌​ടു, എ​ൽ​എ​സ്എ​സ്‌, യു​എ​സ്എ​സ്‌ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം വി​ത​ര​ണം​ചെ​യ്തു.

Tags : nattu vishesham victory celebration

Recent News

Corehub Up