x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്നി​ശ​ല്യം ത​ട​യാ​ൻ ന​ട​പ​ടി വേ​ണം: ക​ർ​ഷ​ക സം​ഘം


Published: June 22, 2026 04:08 AM IST | Updated: June 22, 2026 04:08 AM IST

കേ​ര​ള ക​ർ​ഷ​ക സം​ഘം അ​ടൂ​ർ ഏ​രി​യ സ​മ്മേ​ള​നം ക​ർ​ഷ​ക സം​ഘം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം അ​ഡ്വ. ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ടൂ​ർ: ത​രി​ശ് ഭൂ​മി​ക​ളി​ൽ വ​ള​ർ​ന്നു​കി​ട​ക്കു​ന്ന കാ​ടു​ക​ൾ നീ​ക്കം ചെ​യ്ത് കാ​ട്ടു​പ​ന്നി ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക സം​ഘം അ​ടൂ​ർ ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ്മേ​ള​നം ക​ർ​ഷ​ക സം​ഘം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ണു​കു​മാ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ.​ജി. വാ​സു​ദേ​വ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബി. ​സ​തി​കു​മാ​രി, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ . എ​സ്. മ​നോ​ജ്, ഡി. ​ഉ​ദ​യ​ൻ, സി.​ആ​ർ. ദി​ൻ​രാ​ജ്, സു​മ​ന​രേ​ന്ദ്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി സി.​ആ​ർ. ദി​ന്‍​രാ​ജ് - പ്ര​സി​ഡ​ന്‍റ്, ആ​ര്‍. ര​ഞ്ജു - സെ​ക്ര​ട്ട​റി, വേ​ണു​കു​മാ​ര​ന്‍ നാ​യ​ര്‍ - ട്ര​ഷ​റാ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up